Theme Layout

Theme Translation

Trending Posts Display

Home Layout Display

Posts Title Display

കര്‍ണാടകയിലെ വിമത എം എല്‍ എമാരുടെ രാജിയില്‍ സ്പീക്കര്‍ക്ക് തീരുമാനമെടുക്കാം- സുപ്രീം കോടതി

404

We Are Sorry, Page Not Found

Home Page


വിദ്യാനഗര്‍: എരുതുംകടവ് ബാരിക്കാട് പരേതനായ മുഹമ്മദ് ബാരിക്കാട് എന്നവരുടെ മകനും ബാരിക്കാട് പലചരക്ക് വ്യാപാരിയുമായിരുന്ന പള്ളിയാന്‍ കുഞ്ഞി(70)  അന്തരിച്ചു.

ഭാര്യ: ഉമ്മാലിയുമ്മ, മക്കള്‍: ഹനീഫ്, ശംസുദ്ധീന്‍, ഹമീദ്, മുസ്തഫ, സുലൈമാന്‍, സുരയ്യ, ആമിന, നസീമ. മരുമക്കള്‍:  ഹനീസ, മിസ്രിയ, യാസ്മിന്‍, ഫൈറൂസ, ഷാഫി, ഹസൈനാര്‍, അന്‍വര്‍.

Leave A Reply