Latest News :
ബിഷപ്പ് ഫ്രാങ്കോ മുളക്കല്‍ അറസ്റ്റില്‍
Home » , » ഹിദായത്ത് നഗറിലെ മുഹമ്മദ് ഹാജി നിര്യാതനായി

ഹിദായത്ത് നഗറിലെ മുഹമ്മദ് ഹാജി നിര്യാതനായി

Written By Muhimmath News on Saturday, 25 August 2018 | 11:00
























ഉപ്പള: മുഹിമ്മാത്ത് മസ്‌കത്ത് കമ്മിറ്റി വൈസ് പ്രസിഡന്റ് അബൂബക്കര്‍ ബൊമ്മാറിന്റെ ഭാര്യാപിതാവ് ഹിദായത്ത് നഗറിലെ മുഹമ്മദ് ഹാജി (70) നിര്യാതനായി. ഭാര്യ: ഹവ്വാബി. അബ്ദുല്‍ കബീര്‍, മൊയ്തീന്‍ സ്വാദിഖ് (മസ്‌ക്കറ്റ്), ശറഫുന്നിസ, ആഇശ, ത്വാഹിറ, ഹാജിറ എന്നിവര്‍ മക്കളാണ്. മറ്റു മരുമക്കള്‍: അന്‍സാരി ബാളിയൂര്‍, സൈഫുദ്ദീന്‍ കമ്പാര്‍. 

മുഹമ്മദ് ഹാജിയുടെ നിര്യാണത്തില്‍ മുഹിമ്മാത്ത് ജനറല്‍ സെക്രട്ടറി ബി എസ് അബ്ദുല്ലക്കുഞ്ഞി ഫൈസി അനുശോചിച്ചു. സയ്യിദ് മുനീറുല്‍ അഹ്ദല്‍ തങ്ങള്‍, സയ്യിദ് ഹാമിദ് അന്‍വര്‍ അഹ്ദല്‍, അബ്ദുല്‍ ഖാദിര്‍ സഖാഫി മൊഗ്രാല്‍, മൂസ സഖാഫി കളത്തൂര്‍ തുടങ്ങിയവര്‍ പരേതന്റെ വീട് സന്ദര്‍ശിച്ചു. 

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved