Latest News :
്മഞ്ചേശ്വരം എം എല്‍.എ. പി.ബി. അബ്ദുര്‍റസാഖ് നിര്യാതനായി. കാസര്‍കോട്ടെ സ്വകാര്യാശുപത്രിയില്‍ ശനിയാഴ്ച പുലര്‍ച്ചെയായിരുന്നു അന്ത്യം.
Home » , » പടിക്കല്‍ ഹസൈനാര്‍ ഹാജി നിര്യാതനായി

പടിക്കല്‍ ഹസൈനാര്‍ ഹാജി നിര്യാതനായി

Written By Muhimmath News on Friday, 3 August 2018 | 17:17


വിദ്യാനഗര്‍: പൗരപ്രമുഖനും ആദ്യകാല കുഞ്ചാര്‍ ജമാഅത്ത് പ്രസിഡന്റും, കൂക്കം കൂടല്‍ ജുമാ മസ്ജിദ് പ്രഥമ പ്രസിഡന്റായി ദീര്‍ഘകാലം സേവനം ചെയ്ത പടിക്കല്‍ ഹസൈനാര്‍ ഹാജി (71)അന്തരിച്ചു. 
മധൂര്‍ കൊട്ടക്കണി യു.പി.സ്‌ക്കൂള്‍ സ്ഥാപാകാംഗവും പ്രഥമ മനേജറുമായിരുന്ന ഹസൈനാര്‍ ഹാജി കഴിഞ്ഞ മൂന്ന് വര്‍ഷത്തോളമായി വര്‍ദക്യ സഹജമായ രോഗത്താല്‍ വിശ്രമത്തിലായിരുന്നു.

ഭാര്യമാര്‍: ആസിയ, സൗദ മക്കള്‍: റഫീഖ്, അബ്ദുല്‍ നാസര്‍, സുഹറ, സഫിയ, സക്കീന, സുബൈദ, ഹാജറ, താഹിറ, നജ്മുന്നിസ, മരുമക്കള്‍: അബ്ദുല്ല (റിട്ടയേര്‍ഡ് വില്ലേജ് ഓഫീസര്‍ പെര്‍ള) , ഇബ്രാഹിം ഹാജി, അബ്ദുല്ല ഹാജി ഗോവ ആലംപാടി, മുഹമ്മദ്, ഹുസൈന്‍ ഹാജി പെര്‍ള ,അലി , റഹീം തായലങ്ങാടി , ജസീല, സമീന 

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved