Latest News :
...
Home » , » സബ് കോടതിയിലെ റിട്ടയേര്‍ഡ് ജൂനിയര്‍ സൂപ്രണ്ട് മുഹമ്മദ് അലി സി.എ അന്തരിച്ചു.

സബ് കോടതിയിലെ റിട്ടയേര്‍ഡ് ജൂനിയര്‍ സൂപ്രണ്ട് മുഹമ്മദ് അലി സി.എ അന്തരിച്ചു.

Written By Muhimmath News on Saturday, 4 August 2018 | 17:58


കാസര്‍കോട്: സബ് കോടതിയിലെ റിട്ടയേര്‍ഡ് ജൂനിയര്‍ സൂപ്രണ്ട് മുഹമ്മദ് അലി സി.എ(76)അന്തരിച്ചു. തളങ്കര കൊറക്കോട് സ്വദേശിയാണ്. പരേതനായ ചെമ്പിരിക്ക അബ്ദുല്‍ ഖാദറിന്റെയും സയ്‌നബിയുടെയും മകനാണ്. ഭാര്യ സി.എല്‍ സുബൈദ, മക്കള്‍ റെറഹന, ഷാഹിന, റോഷനാറ, ഫബീന.
മരുമക്കള്‍: അന്‍വര്‍ അംഗഡിമുഗര്‍, സലീം മംഗളൂരു, ജബ്ബാര്‍, മുസ്തഫ പട്‌ല.  സഹോദരങ്ങള്‍: സി എ ആമിന, സി എ ഫാത്തിമാബി, സി എ ഷാഫി ബാംഗ്ലൂര്‍, സി എ ജമീല.

കബറടക്കം മാലിക്ക് ദീനാര്‍ ജുമാ മസ്ജിദ് അങ്കണത്തില്‍ മഗ്‌രിബ് നിസ്‌കാരത്തിന് ശേഷം. നിലവില്‍ താമസം അടുക്കത്ത്ബയല്‍ ഗുഡ്ഡെ ടെംപിള്‍ റോഡിലാണ്‌


Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved