Theme Layout

Theme Translation

Trending Posts Display

Home Layout Display

Posts Title Display

വഖഫ് ട്രിബ്യൂണലിന്റെ പ്രവര്‍ത്തനം നിഷ്പക്ഷമാകും: മന്ത്രി കെ ടി ജലീല്‍

404

We Are Sorry, Page Not Found

Home Page

പരവനടുക്കം: പാലിച്ചിയടുക്കത്തെ പരേതരായ കൃഷ്ണന്‍ ആചാരിയുടെയും ജാനകിയുടെയും മകന്‍ കെ.പി. വിജയന്‍ (60) അന്തരിച്ചു. ഖത്തര്‍ എയര്‍വെയ്‌സില്‍ ജീവനക്കാരനായിരുന്നു. 

ഭാര്യ: രേണുക. മക്കള്‍: അഞ്ജന, അഭിനവ്. സഹോദരങ്ങള്‍: കെ.പി. രാമകൃഷ്ണന്‍, ഭാര്‍ഗവി, ഗിരിജ, നാരായണി, വാസന്തി, ശാന്ത, കെ.പി. സുകുമാരന്‍, പ്രേമലത, പരേതനായ കെ.പി രത്‌നാകരന്‍.

Leave A Reply