Latest News :
യുവതി പ്രവേശിച്ചെന്ന് സംശയം: ശബരിമലയില്‍ വീണ്ടും പ്രതിഷേധം
Home » , » മുഹിമ്മാത്ത് ഹിഫ്‌ള് പാരന്റ്‌സ് മീറ്റ് ശനിയാഴ്ച

മുഹിമ്മാത്ത് ഹിഫ്‌ള് പാരന്റ്‌സ് മീറ്റ് ശനിയാഴ്ച

Written By Muhimmath News on Wednesday, 8 August 2018 | 21:36















മുഹിമ്മാത്ത്: മുഹിമ്മാത്ത് തഹ്ഫീളുല്‍ ഖൂര്‍ആന്‍ കോളേജ് പാരന്റ്‌സ് മീറ്റ് 11 ശനിയാഴ്ച രാവിലെ 10മണിക്ക് മുഹിമ്മാത്തില്‍ വെച്ച് നടക്കും.

തഹ്ഫീളുല്‍ ഖുര്‍ആന്‍ ഡയറക്ടര്‍ സയ്യിദ് ഇസ്മായില്‍ മദനിയുടെ അധ്യക്ഷതയില്‍ ഉമര്‍ സഖാഫി കര്‍ണൂര്‍ ഉദ്ഘാടനം ചെയ്യും.

രക്ഷിതാക്കള്‍ കൃത്യസമയത്ത് എത്തണിച്ചേരണമെന്ന് മാനേജ്മന്റ് അറിയിച്ചിരുക്കുന്നു

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved