Latest News :
ആന്ധ്രാ എംഎല്‍എയെയും മുന്‍ ടിഡിപി എംഎല്‍എയും മാവോയിസ്റ്റുകള്‍ വെടിവച്ച് കൊലപ്പെടുത്തി
Home » , , » പേരാലില്‍ സ്വാതന്ത്ര ദിനാഘോഷം നടത്തി

പേരാലില്‍ സ്വാതന്ത്ര ദിനാഘോഷം നടത്തി

Written By Muhimmath News on Wednesday, 15 August 2018 | 11:07
























കുമ്പള: കുമ്പള പേരാല്‍ അഹ്ദലിയ്യ നഗര്‍ മസ്ജിദ് ഹാജറയും മദ്രസത്തുല്‍ അഹ്ദലിയ്യയും സംയുക്തമായിസ്വാതന്ത്ര്യ ദിനാഘോഷ പരിപാടികള്‍ നടത്തി. മദ്രസ ഗ്രൗണ്ടില്‍ നടന്ന ഫ്രീഡം അസംബ്ലിയില്‍കേരള മുസ്ലിം ജമാഅത്ത് സര്‍ക്കിള്‍സെക്രട്ടറിഎം.എ മുഹമ്മദ് ഹാജി പതാക ഉയര്‍ത്തി. മസ്ജിദ് ഹാജറ ഇമാം ഉസമാന്‍ സഖാഫി തലക്കി സ്വാതന്ത്ര്യ ദിന പ്രഭാഷണം നടത്തി. 

ഫ്രീഡം അസംബ്‌ളി സ്വദര്‍ മുഅല്ലിം അബ്ദുറഹ്മാന്‍ മുസ്‌ലിയാര്‍കാമണാല്‍ ഉദ്ഘാടനം ചെയ്തു. അബ്ദുല്ലമുസ്ലിയാര്‍ മൈമൂന്‍ നഗര്‍ , അലി അന്‍സാര്‍ ഹിമമി സഖാഫി , മുഹമ്മദ് തലപ്പാടി ,പി.കെയൂസുഫ്, എം.എ അസീസ് , അബ്ദുല്‍ റഹ്മാന്‍ ദീനടുക്കം, എം.സി മൊയ്തീന്‍ ,യൂസുഫ് പേരാല്‍ എന്നിവര്‍ സംബന്ധിച്ചു.
Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved