Latest News :
മുഹിമ്മാത്ത് സീനിയര്‍ എക്‌സിക്യൂട്ടീവ് മെമ്പര്‍ ബായാര്‍ അബ്ദുല്ല മുസ് ലിയാര്‍ അന്തരിച്ചു
Home » , » പോസോട്ട് തങ്ങള്‍ അനുസ്മരണം ചൊവ്വാഴ്ച

പോസോട്ട് തങ്ങള്‍ അനുസ്മരണം ചൊവ്വാഴ്ച

Written By Muhimmath News on Monday, 13 August 2018 | 12:24
























മഞ്ചേശ്വരം: നിരവധി മഹല്ലുകളുടെ ഖാളിയും മള്ഹര്‍ നൂരില്‍ ഇസ്ലാമി തഹ്‌ലീമി സ്ഥാപക നേതാവുമായ സയ്യിദ് ഉമറുല്‍ ഫാറൂഖ് ബുഖാരി തങ്ങളുടെ അനുസ്മരണം ബെജ്ജങ്കള ബുര്‍ദ നഗറില്‍ ചൊവാഴ്ച മഗ്‌രിബ് നിസ്‌കാരനന്തരം നടക്കും. അനുസ്മരണ പ്രഭാഷണം സയ്യിദ് അഹ്മദ് ജലാലുദ്ധീന്‍ അല്‍ ബുഖാരി തങ്ങള്‍ നടത്തും. 

ആഷിഖ് സഖാഫി, ഇബ്രാഹിം മുസ്‌ലിയാര്‍,അഹ്മദ് മദനി,അഹ്മദ് സഅദി ബെജ്ജങ്കള, ഇദീന്‍ കുഞ്ഞി, മുഹമ്മദ് ബി എം,സിദ്ധീഖ്,അമ്മബ്ബ കുളബൈല്‍, അസിസ് അശ്‌റഫി,മന്‍സൂര്‍ ഹുമൈദി, ഇബ്രാഹിം ഉര്‍ണി തുടങ്ങിയ വര്‍ സംബന്ധിക്കും.

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved