Latest News :
ആരുടെയെങ്കിലും കോപ്രായം കണ്ട് നീങ്ങിയാല്‍ വലിയ ഭവിഷ്യത്തുകള്‍ ഉണ്ടാകും: മുഖ്യമന്ത്രി
Home » , , » വര്‍ണോത്സവ് -18; സ്വഗതസംഘം രൂപീകരിച്ചു.

വര്‍ണോത്സവ് -18; സ്വഗതസംഘം രൂപീകരിച്ചു.

Written By Muhimmath News on Friday, 3 August 2018 | 19:36

   
ദേളി. സഅദിയ്യ ഹൈസ്‌കൂള്‍ സഅദാബാദില്‍ ആഗസ്റ്റ് 13-മുതല്‍ നടക്കാനിരിക്കുന്ന വര്‍ണോത്സവ് പരിപാടികള്‍ക്കു സ്വാഗത സംഘം രൂപീകരിച്ചു. അബ്ദുല്‍ ഹമീദ് മൗലവി ആലംമ്പാടി (ചെയര്‍മാന്‍) സയ്യിദ് ഹിബത്തുള്ള അഹ്‌സനി, മുസ്തഫ മാസ്റ്റര്‍ തളിപ്പറമ്പ് (വൈസ് ചെയര്‍മാന്‍) ശാഫി കുമ്പള (കണ്‍വീനര്‍) ഇബ്‌റാഹിം സഅദി വിട്ടല്‍, ഫാസില്‍ സഅദി മലപ്പുറം(ജോ.കണ്‍വീനര്‍) ബഷീര്‍ കല്ലങ്ങാടി (ഫിനാന്‍സ് സെക്രട്ടറി)എന്നിവരെ തിരെഞ്ഞെടുത്തു. 
                    
വര്‍ണോത്സവിന്റെ ഭാഗമായി ഇനാഗുറല്‍ സെക്ഷന്‍, സ്‌പോട്‌സ് ആന്റ് ഗെയിംസ്, ഫെസ്റ്റിവല്‍, സയന്‍സ് ഫെസ്റ്റ്, എക്‌സിബിഷന്‍, അലുംനി മീറ്റ്, ഹോണറിംഗ് സെറിമണി, ഗ്രാന്റ് ഫിനാലെ തുടങ്ങിയ വിവിധ പരിപാടികള്‍ ഇതോനോടനുബന്ധിച്ച് സംഘടിപ്പിക്കും
                    
പരിപാടി സ്‌കൂള്‍ മാനേജര്‍ അബ്ദുല്‍ ഹമീദ് മൗലവിയുടെ അദ്ധ്യക്ഷതയില്‍ പി.ടി.എ പ്രസിഡണ്ട് ശാഫി കുമ്പള ഉദ്ഘാടനം ചെയ്തു. പ്രിന്‍സിപ്പല്‍ ഉസ്മാന്‍ റസാ സഅദി വര്‍ണോത്സവ്  പദ്ധതികള്‍ അവതരിപ്പിച്ചു.

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved