Theme Layout

Theme Translation

Trending Posts Display

Home Layout Display

Posts Title Display

ദേശീയ തലത്തില്‍ എന്‍ഡിഎ കേവല ഭൂരിപക്ഷം കടന്നു; കേരളത്തില്‍ യു.ഡി.എഫിന് ലീഡ്

404

We Are Sorry, Page Not Found

Home Page























ദേളി: സഅദിയ്യ ദഅവാ കോളേജ് പൂര്‍വ വിദ്യാര്‍ത്ഥി സംഘടനയായ സ്പാര്‍ക് യാത്രയയപ്പ് സംഘടിപ്പിച്ചു. വിശുദ്ധ ഹജ്ജ് കര്‍മ്മത്തിനായി പുറപ്പെടുന്ന സംഘടനയുടെ പ്രസിഡണ്ടും കണ്ണൂരിലെ ഇസ്‌റ മുദരിസുമായ  സയ്യിദ് ശഫീഖ് അഹ്മദ് അല്‍ഹാദി സഅദി ചൂരിക്കാണ് ഹജ്ജ് യാത്രയയപ്പ് സംഘടിപ്പിച്ചത്. 

അമീന്‍ സഅദി ചെന്നാറിന്റെ അധ്യക്ഷതയില്‍ ആബിദ് സഅദി എരുമാട് ഉദ്ഘാടനം ചെയ്തു. പരിപാടിയില്‍ അമീന്‍ മൊഗ്രാല്‍, അബ്ദുല്ല കുമ്പള, റഹീം ആരിക്കാടി,റഹീം ആദൂര്‍, അബൂബക്കര്‍ കണ്ണൂര്‍, സുഹൈല്‍ മൈലാറ്റി,ശൈഖ് സ്വലാഹുദ്ദീന്‍ ബദിയടുക്ക, സിദ്ദീഖ്, മുസ്തഫ ,മിദ്‌ലാജ് തളിപ്പറമ്പ്,സ്വാദിഖ് എരുമാട്,സഫ്വാന്‍ കണ്ണൂര്‍ എന്നിവര്‍ സംബന്ധിച്ചു.  ഹാഫിള് നസീര്‍ അശ്രഫി നീലേശ്വരം സ്വാഗതവും ബാദ്‌റുദ്ദീന്‍ സഅദി നന്ദിയും പറഞ്ഞു.

Leave A Reply