Latest News :
്മഞ്ചേശ്വരം എം എല്‍.എ. പി.ബി. അബ്ദുര്‍റസാഖ് നിര്യാതനായി. കാസര്‍കോട്ടെ സ്വകാര്യാശുപത്രിയില്‍ ശനിയാഴ്ച പുലര്‍ച്ചെയായിരുന്നു അന്ത്യം.
Home » , » സുന്നി ബാല സംഘം നവസാരഥികള്‍

സുന്നി ബാല സംഘം നവസാരഥികള്‍

Written By Muhimmath News on Wednesday, 1 August 2018 | 22:18


പുത്തിഗെ: മുഹിമ്മാത്തുദ്ധീന്‍ മദ്‌റസ വിദ്യാര്‍ത്ഥി കൂട്ടായ്മ സുന്നി ബാല സംഘം(എസ് ബി എസ്) 2018- 2019 വര്‍ഷത്തിലേക്കുള്ള പുതിയ ഭാരവാഹികളെ തെരെഞ്ഞടുത്തു. പ്രസിഡന്റായി ഹാശിം ഗാളിമുഖയേയും ജനറല്‍ സെക്രട്ടറിയായി ബഷീര്‍ തൈരയേയും ഫൈനാസ് സെക്രട്ടറിയായി മിദ്‌ലാജ് അര്‍ളടുക്കയേയും തെരഞ്ഞെടുത്തു.

യോഗത്തില്‍ അബ്ദു റഹ്മാന്‍ മുസ്ലിയാര്‍ ചെന്നാര്‍ പ്രാര്‍ത്ഥന നടത്തി അബ്ദുല്‍ ഖാദര്‍ സഅദി ചുള്ളിക്കാനം ഉദ്ഘാടനം ചെയ്തു. 

അസീസ് ഹിമമി ഗോസാഡ, അശ്രഫ് ഹിമമി സഖാഫി  ഉളുവാര്‍, ഉമൈര്‍ ഹിമമി സഖാഫി ദേലംപാടി, അശ്രഫ് സഖാഫി എ കെ ജി നഗര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.  

സുന്നി ബാല സംഘം  മുദബ്ബിര്‍ സഫ്‌വാന്‍ ഹിമമി സഖാഫി ആദൂര്‍ സ്വാഗതവും ശിഹാബ് ഹിമമി നന്ദിയും പറഞ്ഞു.

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved