Latest News :
എസ് വൈ എസ് ജില്ലാ എക്‌സിക്യൂട്ടീവ് സ്‌പെഷ്യല്‍ മീറ്റ് ഞായറാഴ്ച; ദുതിതാശ്വാസ നിധി സംസ്ഥാന നേതാക്കള്‍ ഏറ്റ് വാങ്ങും
Home » , , » എസ് ബി എസ് നിറക്കൂട്ട് രുപീകരിച്ചു

എസ് ബി എസ് നിറക്കൂട്ട് രുപീകരിച്ചു

Written By Muhimmath News on Thursday, 2 August 2018 | 18:50


കുമ്പള: മൈമൂന്‍ നഗര്‍ മുനീറുല്‍ ഇസ്‌ലാം മദ്രസയില്‍ വിദ്യാര്‍ഥി സംഘടന എസ് ബി എസ് നിറക്കൂട്ട് രൂപീകരിച്ചു. ഇബ്രാഹിം ദാരിമി പ്രാര്‍ത്ഥന നടത്തിയ യോഗം സ്വദര്‍ യൂനുസ് മുസ്ലിയാരുടെ അധ്യക്ഷതയില്‍ ആസിമിന്റെ ഖിറാഅതിനു ശേഷം സ്ഥലം ഖത്തീബ് ഫിറോസ് ബുഖാരി ഉദ്ഘാടനം നിര്‍വഹിച്ചു. റസാഖ് സഅദിയുടെ സാനിധ്യത്തില്‍ റിട്ടേണിങ് ഓഫീസര്‍  സിദ്ദീഖ് സഅദി എസ് ബി എസിനിക്കുള്ള പുതിയ ഭാരവാഹികളെ  പ്രഖ്യാപിച്ചു. 

അലി സിറാജ് ഹിമമി സഖാഫി സ്വാഗതവും ഫായിസ് നന്ദിയും പറഞ്ഞു. 

ഭാരവാഹികള്‍: ഫായിസ്(പ്രസിഡന്റ്)സഅദ്, ആഷിഫ്(വൈസ് പ്രസിഡന്റുമാര്‍)റിസ് വാന്‍ (ജനറല്‍ സെക്രട്ടറി) അഫ്‌ലഹ്, മുനീസ്(ജോ. സെക്രട്ടറിമാര്‍)സിയാദ്(ഫൈനാന്‍സ് സെക്രട്ടറി)

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved