Latest News :
...
Home » , , » ലത്വീഫിയ ദിഖ്ര്‍ ഹല്‍ഖ മജ്‌ലിസ് വ്യാഴാഴ്ച

ലത്വീഫിയ ദിഖ്ര്‍ ഹല്‍ഖ മജ്‌ലിസ് വ്യാഴാഴ്ച

Written By Muhimmath News on Thursday, 2 August 2018 | 11:14

ഷിറിയ: ലത്വീഫിയ ഇസ്ലാമിക് കോംപ്ലക്‌സിന്റെ ആഭിമുഖ്യത്തില്‍ മാസാന്തം നടന്നു വരുന്ന ദിഖ്ര്‍ ഹല്‍ഖ മജ്‌ലിസ് ആഗസ്റ്റ് 2 വ്യാഴാഴ്ച മഗ്‌രിബ് നിസ്‌ക്കാരനാന്തരം ലത്വീഫിയ ക്യമ്പസില്‍ നടക്കും. താജുശ്ശരീഅ അലി കുഞ്ഞി ഉസ്താദ് ഷിറിയ നേതൃത്വം നല്‍കും. സയ്യിദ് ജലാലുദ്ധീന്‍ സഅദി അല്‍ ബുഖാരി മള്ഹര്‍ ഉദ്‌ബോധനം നടത്തും. 

മുഹമ്മദ് സഖാഫി പാത്തൂര്‍,ശാഫി ഫൈസി മൊഗ്രാല്‍,ശാഫി സഅദി ഷിറിയ,മുഹമ്മദ് സഖാഫി കൂളൂര്‍,ഹാഫിസ് നിസാമുദ്ധീന്‍ മഹ്മൂദി തുടങ്ങിയവര്‍ സംബന്ധിക്കും.

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved