Friday, 3 August 2018

സിറാജ് അക്ഷര ദീപം പദ്ധതിക്ക് ജില്ലയില്‍ തുടക്കമായി


കുണിയ: സ്‌കൂളുകള്‍ കേന്ദ്രീകരിച്ച് നടപ്പാക്കുന്ന സിറാജ് അക്ഷരദീപം പദ്ധതിയുടെ കാസറഗോഡ് ജില്ലാ തല ഉദ്ഘാടനം കുണിയ മിന്‍ഹാജില്‍ നടന്നു. അഖിലേന്ത്യാ സുന്നി ജംഇയ്യത്തുല്‍ ഉലമ ജനറല്‍ സെക്രട്ടറി കാന്തപുരം എ പി അബൂബക്കര്‍ മുസ്ലിയാര്‍ ഉദ്ഘാടനം ചെയ്തു. 

എസ് വൈ എസ് സംസ്ഥാന ഉപാധ്യക്ഷന്‍ പള്ളങ്കോട് അബ്ദുല്‍ ഖാദര്‍ മദനി, ജില്ലാ പ്രസിഡന്റ് സയ്യിദ് ആറ്റക്കോയ തങ്ങള്‍ പഞ്ചിക്കല്‍, കെ പി എസ് തങ്ങള്‍ ബേക്കല്‍, മിന്‍ഹാജുസ്സുന്ന പ്രസിഡന്റ് സി എച്ച് ഹസൈനാര്‍ സഖാഫി, ജന; സെക്രട്ടറി ബി കെ അഹ്മദ് മുസ്ലിയാര്‍, പ്രിന്‍സിപ്പല്‍ ബഷീര്‍ ഹിമമി സഖാഫി, ഫീല്‍ഡ് എക്‌സിക്യൂട്ടീവ് ഇസ്ഹാഖ് പാലക്കോട് തുടങ്ങിയവര്‍ സംബന്ധിച്ചു.


SHARE THIS

Author:

0 التعليقات: