Latest News :
മുഹിമ്മാത്ത് സീനിയര്‍ എക്‌സിക്യൂട്ടീവ് മെമ്പര്‍ ബായാര്‍ അബ്ദുല്ല മുസ് ലിയാര്‍ അന്തരിച്ചു
Home » , » ഇര്‍ഷാദ്, സാബിര്‍ ഒന്നാം ആണ്ട്‌നേര്‍ച്ച ഇന്ന് മുള്ളേരിയയില്‍

ഇര്‍ഷാദ്, സാബിര്‍ ഒന്നാം ആണ്ട്‌നേര്‍ച്ച ഇന്ന് മുള്ളേരിയയില്‍

Written By Muhimmath News on Monday, 20 August 2018 | 09:47
























മുള്ളേരിയ: എസ് എസ് എഫ് ബദിയടുക്ക ഡിവിഷന്‍ കമിറ്റിയുടെ ആഭിമുഖ്യത്തില്‍ ഇര്‍ഷാദ്, സാബിര്‍ ഒന്നാം ആണ്ട് നേര്‍ച്ച 
ഇന്ന് തിങ്കള്‍ ഉച്ചക്ക് 3:00 മണിക്ക് മുള്ളേരിയ അഹ്ദലിയ സെന്ററില്‍ വെച്ച് നടക്കും.  ഡിവിഷന്‍ പ്രസിഡന്റ കബീര്‍ ഹിമമി സഖാഫിയുടെ അദ്യക്ഷതയില്‍ ഹസൈനാര്‍ മിസ്ബാഹി അല്‍ കാമില്‍ ഉദ്ഘാടനം ചെയ്യു. സയ്യിദ് സൈനുല്‍ ആബിദീന്‍ മുത്തുക്കൊയ തങ്ങള്‍ കണ്ണവം സമാപന പ്രാര്‍ഥനക്ക് നേതൃത്വം നല്‍കും. 

സയ്യിദ് ജലാല്‍ തങ്ങള്‍, ഫൈസല്‍ സൈനി, റഹീം സഅദി, ഉമൈര്‍ ഹിമമി, ഹുസൈന്‍ കൊമ്പൊട്, അസ്ലം അടൂര്‍, ഹാരിസ് സഖാഫി കൊമ്പോട്, സഫ്വാന്‍ ഹിമമി, ജാഫര്‍ ഹിമമി നെക്രജെ,  അഷ്‌റഫ് സഖാഫി പള്ളപ്പാടി,റഷൂദ് നെക്രാജെ , തുടങ്ങിയവര്‍ സമ്പന്ധിക്കും കരീം ജൗഹരി ഗാളിമുഖം സ്വഗതവും മജീദ് ഫാളിലി നന്ദിയും പറയും. 

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved