Latest News :
മുഹിമ്മാത്ത് സീനിയര്‍ എക്‌സിക്യൂട്ടീവ് മെമ്പര്‍ ബായാര്‍ അബ്ദുല്ല മുസ് ലിയാര്‍ അന്തരിച്ചു
Home » , » എസ് എസ് എഫ് ബദിയടുക്ക ഡിവിഷന്‍ മുസ്വാഫഹ സമാപിച്ചു

എസ് എസ് എഫ് ബദിയടുക്ക ഡിവിഷന്‍ മുസ്വാഫഹ സമാപിച്ചു

Written By Muhimmath News on Tuesday, 21 August 2018 | 10:28

























മുള്ളേരിയ: എസ് എസ് എഫ് ബദിയടുക്ക ഡിവിഷന്‍ മുസ്വാഫഹ, മുള്ളേരിയ അഹ്ദലിയ സെന്ററില്‍ സമാപിച്ചു. മെമ്പര്‍ഷിപ്പ് ക്യാമ്പയിനുമായി ബന്ധപെട്ട് ഡിവിഷനില്‍ സെക്ടര്‍, യൂണിറ്റ് ഭാരവാഹികള്‍ക്ക് വേണ്ടി നടത്തുന്ന  ക്യാമ്പാണ് മുസ്വാഫഹ.

ഡിവിഷന്‍ പ്രസിഡന്റ കബീര്‍ ഹിമമി സഖാഫിയുടെ അദ്യക്ഷതയില്‍ 
എസ്. ജെ. എം ജില്ലാ സെക്രട്ടറി ജമാലുദ്ധീന്‍ സഖാഫി ആദൂര്‍ ഉദ്ഘാടനം ചെയിതു. ഹസൈനാര്‍ മിസ്ബാഹി അല്‍ കാമില്‍, മജീദ് ഫാളിലി എന്നിവര്‍ വിഷയതരണം നടത്തി, സയ്യിദ് ജലാല്‍ തങ്ങള്‍, ഫൈസല്‍ സൈനി, റഹീം സഅദി ,റഷൂദ് നെക്രാജെ, ഹുസൈന്‍ കൊമ്പൊട്, അസ്ലം അടൂര്‍, ഹാരിസ് സഖാഫി കൊമ്പോട്, സഫ്വാന്‍ ഹിമമി, ജാഫര്‍ ഹിമമി നെക്രജെ,  അഷ്‌റഫ് സഖാഫി പള്ളപ്പാടി, എന്നിവര്‍ സമ്പന്ധിച്ചു. കരീം ജൗഹരി ഗാളിമുഖം സ്വഗതവും ഉമൈര്‍ ഹിമമി സഖാഫി നന്ദിയും പറഞ്ഞു.

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved