Latest News :
ബിഷപ്പ് ഫ്രാങ്കോ മുളക്കല്‍ അറസ്റ്റില്‍
Home » , » എസ് എസ് എഫ് ബദിയടുക്ക ഡിവിഷന്‍ മുസ്വാഫഹ ഇന്ന്

എസ് എസ് എഫ് ബദിയടുക്ക ഡിവിഷന്‍ മുസ്വാഫഹ ഇന്ന്

Written By Muhimmath News on Monday, 20 August 2018 | 09:56
























മുള്ളേരിയ: എസ് എസ് എഫ് ബദിയടുക്ക ഡിവിഷന്‍ മുസ്വാഫഹ തിങ്കളാഴ്ച ഉച്ചക്ക് 1.30നു മുള്ളേരിയ അഹ്ദലിയ സെന്ററില്‍ വെച്ച് നടക്കും. മെമ്പര്‍ഷിപ്പ് ക്യാമ്പൈയിനുമായി ബന്ധപെട്ട് ഡിവിഷനില്‍ സെക്ടര്‍ യൂണിറ്റ് ഭാരവാഹികള്‍ക്ക് വേണ്ടി നടക്കുന്ന പ്രാധാനപ്പെട്ട ക്യാമ്പാണ് മുസ്വാഫഹ, ഡിവിഷന്‍ പ്രസിഡന്റ കബീര്‍ ഹിമമി സഖാഫിയുടെ അദ്യക്ഷതയില്‍ കരീം ജൗഹരി ഗാളിമുഖം ഉദ്ഘാടനം ചെയ്യും. 

ഹസൈനാര്‍ മിസ്ബാഹി അല്‍ കാമില്‍ വിഷയതരണം നടത്തും, സയ്യിദ് ജലാല്‍ തങ്ങള്‍, ഫൈസല്‍ സൈനി, റഹീം സഅദി, ഉമൈര്‍ ഹിമമി, ഹുസൈന്‍ കൊമ്പൊട്, അസ്ലം അടൂര്‍, ഹാരിസ് സഖാഫി കൊമ്പോട്, സഫ്വാന്‍ ഹിമമി, ജാഫര്‍ ഹിമമി നെക്രജെ,  അഷ്‌റഫ് സഖാഫി പള്ളപ്പാടി, തുടങ്ങിയവര്‍ സമ്പന്ധിക്കും, മജീദ് ഫാളിലി സ്വഗതവും റഷൂദ് നെക്രാജെ നന്ദിയും പറയും.

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved