Theme Layout

Theme Translation

Trending Posts Display

Home Layout Display

Posts Title Display

പെരിയയിലെ ഇരട്ടക്കൊല: ജില്ലയില്‍ യു.ഡി.എഫ്. ഹര്‍ത്താല്‍, അന്വേഷണത്തിന് പ്രത്യേക സംഘം

404

We Are Sorry, Page Not Found

Home Page
ബെള്ളിപ്പാടി: കേരളത്തിലെ പ്രളയ ബാധിതര്‍ക്കുള്ള ദുരിതാശ്വാസ നിധിയിലേക്ക് വിഭവങ്ങള്‍ നല്‍കി സുന്നീ സംഘടനകള്‍ മാതൃകയാവുന്നു.

എസ്.എസ്.എഫ് ബെള്ളിപ്പാടി യൂണിറ്റ് സാന്ത്വനം പ്രവര്‍ത്തകര്‍ ശേഖരിച്ച വിഭവങ്ങള്‍ ആദൂര്‍ സി ഐ മാത്യു എം എയൂടെ നേതൃത്വത്തില്‍ ഏറ്റുവാങ്ങി. മുതിര്‍ന്ന സാമൂഹിക നേതാവ് സി മുഹമ്മദ്, എസ്.എസ്.എഫ് ചെര്‍ക്കള സെക്ടര്‍ ഫിനാന്‍സ് സെക്രട്ടറി റിനാസ്, ആശിഫ്,അഷ്‌റഫ്, അന്‍ഷാഫ്, ഉവൈസ് എന്നിവര്‍ സംബന്ധിച്ചു.

Leave A Reply