Theme Layout

Theme Translation

Trending Posts Display

Home Layout Display

Posts Title Display

സയ്യിദ് ത്വാഹിറുല്‍ അഹ്ദല്‍ ഉറൂസ് മുഹിമ്മാത്ത് സനദ് ദാനം: സംഘടക സമിതി യോഗം ബുധനാഴ്ച

404

We Are Sorry, Page Not Found

Home Page

മംഗലാപുരം: എസ് എസ് എഫ് ദക്ഷിണ കന്നട ജില്ലാ കമ്മിറ്റി സ്വതന്ത്രിയദിനത്തോടനുന്തിച്ച് നടത്തുന്ന അസാദി റാലി ആഗസ്റ്റ് 10ന് വെള്ളിയാഴ്ച 3മണിക്ക് ബി സി റോഡില്‍ വെച്ച് നടക്കും. റയിറ്റ് ടീം റാലിക്ക് ആവേശം പകരും. 

ശേഷം നടക്കുന്ന സമാപന ചടങ്ങില്‍ എസ് എസ് എഫ് കര്‍ണാട സംസ്ഥാന മുന്‍ പ്രസിഡന്റ് ശാഫി സഅദി ബെങ്കളൂരു മുഖ്യ പ്രഭാഷണം നടത്തും. എസ് എസ് എഫ് ദക്ഷിണ കണ്ണട ജില്ലാ പ്രിസിഡന്റ് സിറാജുദ്ദീന്‍ സഖാഫി കന്യാന പ്രമേയ പ്രസംഗം നടത്തും. റാലിയില്‍  എസ് എസ് എഫ് ദക്ഷിണ കണ്ണട ജില്ലാ നേതാക്കളും ഡിവിഷന്‍ സെക്ടര്‍ യൂണിറ്റ് പ്രവര്‍ത്തകരും സംബന്ധിക്കും.


Leave A Reply