Theme Layout

Theme Translation

Trending Posts Display

Home Layout Display

Posts Title Display

ശ്രീലങ്കയിലെ സ്‌ഫോടന പരമ്പര; മരിച്ചവരില്‍ കാസര്‍കോട് സ്വദേശിനിയും

404

We Are Sorry, Page Not Found

Home Page

കാസറഗോഡ്: എസ് എസ് എഫ് അംഗത്വകാല പ്രവര്‍ത്തനങ്ങള്‍ക്കു തുടക്കം കുറിച്ച് ഡിവിഷന്‍ തലങ്ങളില്‍ സംഘടിപ്പിക്കുന്ന ശില്പശാലകള്‍ക്ക് സെപ്റ്റംബര്‍ 2 ന് തുടക്കമാകും. പദ്ദതി അവതരണം, പ്രമേയ പഠനം, തുടങ്ങിയ പരിപാടികളാണ് ശില്‍പശാലയില്‍ നടക്കുക.
സെപ്റ്റംബര്‍ 2 ഞായറാഴ്ച മഞ്ചേശ്വരം, ഉപ്പള തുടങ്ങിയ രണ്ടു കേന്ദ്രങ്ങളില്‍ നടക്കുന്ന ശില്പശാലക്ക് ജില്ലാ ഭാരവാഹികള്‍ നേതൃത്വം നല്‍കും.

കുമ്പള, കാസറഗോഡ്, ബദിയടുക്ക, മുള്ളേരിയ, ഉദുമ, കാഞ്ഞങ്ങാട്, തൃക്കരിപ്പൂര്‍ തുടങ്ങിയ കേന്ദ്രങ്ങളില്‍ പത്തിനകം ശില്പശാലകള്‍ പൂര്‍ത്തിയാകും 

ജില്ലാ സെക്രെട്ടറിയ്റ്റ് അംഗത്വകാല പ്രവര്‍ത്തനങ്ങളുടെ അന്തിമ രൂപം നല്‍കി 
ജില്ലാ പ്രസിഡണ്ട് അബ്ദുല്‍ ജബ്ബാര്‍ സഖാഫി പാത്തൂര്‍ അധ്യക്ഷത വഹിച്ചു 
സ്വാദിഖ് ആവളം, സയ്യിദ് മുനീറുല്‍ അഹ്ദല്‍ തങ്ങള്‍, അസീസ് സഖാഫി, ഹാരിസ് ഹിമമി സഖാഫി പരപ്പ, അബ്ദുല്‍ റഹിമാന്‍ സഖാഫി പൂത്തപ്പലം, അബ്ദുല്‍ റഹിമാന്‍ എരോല്‍ ,ശിഹാബ് പാണത്തൂര്‍, ഉമറുല്‍ പൊസോട്ട്, കെ.എം കളത്തൂര്‍ സംബന്ധിച്ചു 

Leave A Reply