Latest News :
എസ് വൈ എസ് ജില്ലാ എക്‌സിക്യൂട്ടീവ് സ്‌പെഷ്യല്‍ മീറ്റ് ഞായറാഴ്ച; ദുതിതാശ്വാസ നിധി സംസ്ഥാന നേതാക്കള്‍ ഏറ്റ് വാങ്ങും
Home » , , , » നാടുണര്‍ന്നു നഗരി ഒരുങ്ങി, എസ് എസ് എഫ് ജില്ലാ സാഹിത്യോത്സവിന് കൊടി ഉയര്‍ന്നു

നാടുണര്‍ന്നു നഗരി ഒരുങ്ങി, എസ് എസ് എഫ് ജില്ലാ സാഹിത്യോത്സവിന് കൊടി ഉയര്‍ന്നു

Written By Muhimmath News on Tuesday, 7 August 2018 | 20:08


കാഞ്ഞങ്ങാട്: എസ് എസ് എഫ്  ഇരുവത്തി അഞ്ചാമത് ജില്ലാ സാഹിത്യോത്സവിന് പഴയകടപ്പുറത്ത് കൊടി  ഉയര്‍ന്നു.
യൂണിറ്റ് തലം മുതല്‍ വിവിധ ഇനങ്ങളില്‍ മത്സരിച്ചു പ്രധിപത്യം തെളിയിച്ച വിദ്ധ്യാര്‍ത്ഥികളാണ് ജില്ലാ മത്സരത്തിനെത്തുന്നത്.
ആഗസ്റ്റ് 11,12 യ്യതികളില്‍ നടക്കുന്ന പരിപാടിയുടെ ഭാഗമായി 
ബുക്ക് ഫയര്‍, ആസ്വാദനം, മഹ്ലറത്തുല്‍ ബദ്‌രിയ്യ, പ്രഭാഷണം, തുടങ്ങി വിവിധ പരിപാടികള്‍ നടന്നു വരുന്നു.

സാഹിത്യോത്സവ് ശനിയാഴ്ച വൈകീട്ട് സമസ്ത കേന്ദ്ര മുശാവറ അംഗം സയ്യിദ് കെ.എസ് ആറ്റക്കോയ തങ്ങള്‍ കുമ്പോല്‍ ഉദ്ഘാടനം ചെയ്യും.
മലയാളത്തിന്റെ പ്രിയപ്പെട്ട എഴുത്തു കാരന്‍ പി.സുരേന്ദ്രന്‍ മുഖ്യ അഥിതി ആയിരിക്കും. സാമൂഹിക സാംസ്‌കാരിക രംഗത്തെ പ്രമുഖര്‍ സംബന്ധിക്കും.

അബ്ദുല്‍ ഹമീദ് മദനി ബല്ലാകടപ്പുറം ,അഷ്‌റഫ് കരിപ്പൊടി, അഷ്‌റഫ് അശ്‌റഫി ആറങ്ങാടി, വി സി അബ്ദുല്ലാഹി സഅദി, അബ്ദു സത്താര്‍ പഴയ കടപ്പുറം, അബൂബക്കര്‍ മുസ്‌ലിയാര്‍ പഴയ കടപ്പുറം, ഹമീദ് മൗലവി കൊളവയല്‍ ,ബഷീര്‍ മങ്കയം ,മൂസ പടന്നക്കാട്, അബ്ദുറഹ്മാന്‍ അശ്‌റഫി, ഇ കെ എ റഹ്മാന്‍ ഫലാഹ് നഗര്‍, സി പി അഹമ്മദ് പഴയ കടപ്പുറം ,മുഹമ്മദ് കുഞ്ഞി കുവൈറ്റ്, എം അബ്ദു റഹ്മാന്‍ സഖാഫി, പി എ അമീര്‍ പഴയ കടപ്പുറം,ഹുസൈന്‍ പഴയ കടപ്പുറം ,പി കെ ഹസൈനാര്‍ ഹാജി പഴയ കടപ്പുറം, അബ്ദുല്‍ ജബ്ബാര്‍ സഖാഫി പാത്തൂര്‍, സാദിഖ് ആവളം, അസീസ് സഖാഫി, ശിഹാബ് പാണത്തൂര്‍, ഹാരിസ് ഹിനാനി സഖാഫി, അബ്ദുല്‍ റഹിമാന്‍ എരോല്‍,ശകീര്‍ പെട്ടിക്കുണ്ട്,അബ്ദുല്‍ റഹിമാന്‍ സഖാഫി, ഉമറുല്‍ ഫാറുഖ് പൊസോട്ട് സംബന്ധിച്ചു. 

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved