Latest News :
്മഞ്ചേശ്വരം എം എല്‍.എ. പി.ബി. അബ്ദുര്‍റസാഖ് നിര്യാതനായി. കാസര്‍കോട്ടെ സ്വകാര്യാശുപത്രിയില്‍ ശനിയാഴ്ച പുലര്‍ച്ചെയായിരുന്നു അന്ത്യം.
Home » , » എസ് എസ് എഫ് കാസര്‍കോട് ഡിവിഷന്‍ മുസ്വാഫഹ സമാപിച്ചു

എസ് എസ് എഫ് കാസര്‍കോട് ഡിവിഷന്‍ മുസ്വാഫഹ സമാപിച്ചു

Written By Muhimmath News on Sunday, 5 August 2018 | 11:57


കാസറഗോഡ്: എസ് എസ് എഫ് ചങ്ങാത്തം കാമ്പയിന്റെ ഭാഗമായി കാസറഗോഡ് ഡിവിഷന്‍ സംഘടിപ്പിച്ച മുസ്വാഫഹ കാസറഗോഡ് സുന്നി സെന്ററില്‍ സമാപ്പിച്ചു. ഡിവിഷന്‍ ഫൈനാന്‍സ് സെക്രട്ടറി ഉമറുല്‍ ഫാറൂഖ് സഖാഫിയുടെ അദ്ധ്യക്ഷതയില്‍ കലാലയം ജില്ലാ കോഡിനേറ്റര്‍ ഉമറുല്‍ ഫാറൂഖ് പൊസോട്ട് ഉദ്ഘാടനം ചെയ്തു. ഡിവിഷന്‍ സെക്രട്ടറി സുബൈര്‍ ബാഡൂര്‍ ക്ലാസെടുത്തു. ബാദുഷ ഹാദി സഖാഫി, ഇര്‍ഷാദ് കളത്തൂര്‍ സംബന്ധിച്ചു. 

തസ്ലിം കുന്നില്‍ സ്വാഗതവും ഇര്‍ഷാദ് കുമ്പോല്‍ നന്ദിയും പറഞ്ഞു.


Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved