Latest News :
Home » , , , , , , » എസ് എസ് എഫ് സംസ്ഥാന സാഹിത്യോത്സവ് മാറ്റിവെച്ചു

എസ് എസ് എഫ് സംസ്ഥാന സാഹിത്യോത്സവ് മാറ്റിവെച്ചു

Written By Muhimmath News on Wednesday, 15 August 2018 | 18:49


കോഴിക്കോട്: നാടെങ്ങും പ്രളയ ദുരിതം അനുഭവിക്കുന്ന സാഹചര്യത്തില്‍ ഈ മാസം 25,26 തിയ്യതികളില്‍ നടത്താന്‍ നിശ്ചയിച്ചിരുന്ന എസ് എസ് എഫ് സംസ്ഥാന സാഹിത്യോത്സവും അനുബന്ധ പരിപാടികളും നീട്ടിവെക്കാന്‍ എസ് എസ് എഫ് സെക്രട്ടറിയേറ്റ് യോഗം തീരുമാനിച്ചു. 

പുതിയ തിയ്യതി പിന്നീട് അറിയിക്കും. മഴകെടുതികള്‍ അനുഭവിക്കുന്ന ജനങ്ങളുടെ കണ്ണീരകറ്റാന്‍ മുഴുവന്‍ പ്രവര്‍ത്തകരും രംഗത്തിറങ്ങണമെന്നും നേതാക്കള്‍ ആവശ്യപ്പെട്ടു.

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved