Latest News :
Home » , » എസ് എസ് എഫ് ഉളിയത്തടുക്ക സെക്ടര്‍ എക്‌സിക്യൂട്ടീവ് ക്യാമ്പ് സമാപിച്ചു

എസ് എസ് എഫ് ഉളിയത്തടുക്ക സെക്ടര്‍ എക്‌സിക്യൂട്ടീവ് ക്യാമ്പ് സമാപിച്ചു

Written By Muhimmath News on Tuesday, 14 August 2018 | 11:09

ചൂരി: എസ് എസ് എഫ് ഉളിയത്തടുക്ക സെക്ടര്‍ എക്‌സിക്യൂട്ടീവ് ക്യാമ്പ് ചൂരി സുന്നി സെന്ററില്‍ വെച്ച് നടന്നു. വിവിധ സെഷനുകളില്‍ ഡിവിഷന്‍ ഭാരവാഹികളായ സുബൈര്‍ ബാഡൂര്‍, ഫാറൂഖ് സഖഫി കര, ബാദുഷ ഹാദി സഖ്അഫി, റസാഖ് സഅദി നേതൃത്വം നല്‍കി. 

സെക്ടര്‍ പരിധിയിലെ യൂണിറ്റുകളില്‍ നിന്നും തിരഞ്ഞെടുത്ത പ്രതിനിധികള്‍ പങ്കെടുത്തു. ക്യാമ്പില്‍ നടന്ന ടീം മത്സരങ്ങളില്‍ നീലിമ ജേതാക്കളും ടീം ഹരിതം റണ്ണേഴ്‌സും  ടീം ധവളം മൂന്നാം സ്ഥാനവും നേടി,മാഹിന്‍ പട്‌ല അധ്യക്ഷത വഹിച്ചു യൂനുസ് പായോടാ സ്വാഗതവും ഫയാസ് പട്‌ല നന്ദിയും പറഞ്ഞു 

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved