Latest News :
അഞ്ച് ഇന്ത്യക്കാരുടെ കൊലപാതകം; മൂന്ന് സൗദി പൗരന്മാരുടെ വധശിക്ഷ നടപ്പിലാക്കി
Home » , , , » എസ്എസ്എല്‍സി പരീക്ഷ മാര്‍ച്ച് 13 മുതല്‍

എസ്എസ്എല്‍സി പരീക്ഷ മാര്‍ച്ച് 13 മുതല്‍

Written By Muhimmath News on Friday, 3 August 2018 | 11:17
























തിരുവനന്തപുരം: ഈ വര്‍ഷത്തെ എസ്എസ്എല്‍സി പരീക്ഷാ തീയതി നീട്ടി. മാര്‍ച്ച് ആറിന് തുടങ്ങേണ്ട പരീക്ഷ പതിമൂന്നു മുതല്‍ നടത്താനാണ് തീരുമാനം. ഡിപിഐയുടെ അധ്യക്ഷതയില്‍ വ്യാഴാഴ്ച്ച ചേര്‍ന്ന യോഗമാണ് പരീക്ഷാ തീയതി നീട്ടിവെക്കുന്നതിന് ശുപാര്‍ശ നല്‍കിയത്.
കനത്ത മഴയേയും നിപ്പ വൈറസ് ബാധയേയും തുടര്‍ന്ന് നിരവധി അദ്ധ്യയന ദിവസങ്ങള്‍ നഷ്ടമായതിന്റെ പശ്ചാത്തലത്തിലാണ് പരീക്ഷാ തീയതി നീട്ടുന്നത്.

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved