Theme Layout

Theme Translation

Trending Posts Display

Home Layout Display

Posts Title Display

തിരഞ്ഞെടുപ്പ്: നയം സംഘടന ചാനല്‍ വഴി അറിയിച്ചിട്ടുണ്ട്; മറ്റു പ്രചാരണങ്ങള്‍ പരിഗണിക്കേണ്ടതില്ല: കാന്തപുരം

404

We Are Sorry, Page Not Found

Home Page
മൊഗ്രാല്‍ പുത്തൂര്‍: വിദ്യാര്‍ത്ഥികളുടെ ടേര്‍ണിംഗ് പോയിന്റുകള്‍ നിര്‍ണയിക്കുന്ന സ്‌പെശ്യ ല്‍ ക്യാമ്പ് സെപ്തംബര്‍ 9 ഞയറാഴ്ച രാവിലെ 9 മണി മുതല്‍ 1 മണി വരെ മര്‍കസുല്‍ മൈമനില്‍ നടക്കും.മൊഗ്രാല്‍ പുത്തൂര്‍ ഹൈസ്‌കൂള്‍ ഹെഡ്മാസ്റ്റര്‍ അരവിന്ദാക്ഷന്‍ മാസ്റ്റര്‍ ഉദ്ഘാടനം ചെയ്യും.

എ. ബി കുട്ടിയാനം, ഡോ:അബ്ദുല്‍ അസീസ്,സി.എന്‍ ജഅഫര്‍ മാസ്റ്റര്‍,സുലൈമാന്‍ കരിവള്ളൂര്‍ തുടങ്ങിയ പ്രമുഖര്‍ നേതൃത്യം നല്‍കും.

Leave A Reply