Latest News :
Home » , » എസ് വൈ എസ് മുള്ളേരിയ സോണ്‍ ഇലക്ഷന്‍ ഡയക്ട്രേറ്റ് നിലവില്‍ വന്നു

എസ് വൈ എസ് മുള്ളേരിയ സോണ്‍ ഇലക്ഷന്‍ ഡയക്ട്രേറ്റ് നിലവില്‍ വന്നു

Written By Muhimmath News on Monday, 20 August 2018 | 19:46


























മുള്ളേരിയ്യ : മെമ്പര്‍ഷിപ്പ് ക്യാമ്പയിനിന്റെ ഭാഗമായി എസ് വൈ എസ് മുള്ളേരിയ്യ  സോണ്‍ ഇലക്ഷന്‍ ഡയക്ട്രേറ്റ് രൂപീകരിച്ചു. ചെയര്‍മാന്‍ ജമാലുദ്ദീന്‍ സഖാഫി ആദൂര്‍. ചീഫ് ജാഫര്‍ സഅദി പള്ളത്തൂര്‍. ഇലക്ഷന്‍ കോഡിനേറ്റര്‍ അബ്ദുല്‍ റസാഖ് സഖാഫി പള്ളങ്കോട്. ഐ. ടി കോഡിനേറ്റര്‍ ഉമര്‍ സഖാഫി മയ്യളം. നിരീക്ഷകന്‍ ഇല്ല്യാസ് മൗലവി കൊറ്റുമ്പ. അംഗങ്ങള്‍ പി എസ് മുഹമ്മദ് കുഞ്ഞി പള്ളങ്കോട്, സിദ്ദീഖ് ഹാജി പൂത്തപ്പലം. എന്നിവരെ തെരഞ്ഞെടുത്തു. 

യോഗത്തില്‍ സയ്യിദ് സൈനുല്‍ ആബിദ്ദീന്‍ മുത്തുക്കൊയ അല്‍ അഹ്ദല്‍ കണ്ണവം അധ്യക്ഷത വഹിച്ചു. അബ്ദുല്‍ റഹ്മാന്‍ സഅദി പള്ളപ്പാടി, ബഷീര്‍ നഈമി പള്ളപ്പാടി, അബ്ദുള്ള സഖാഫി ദേലംപാടി, തുടങ്ങിയവര്‍ സംബന്ധിച്ചു. 
Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved