Theme Layout

Theme Translation

Trending Posts Display

Home Layout Display

Posts Title Display

ദേശീയ തലത്തില്‍ എന്‍ഡിഎ കേവല ഭൂരിപക്ഷം കടന്നു; കേരളത്തില്‍ യു.ഡി.എഫിന് ലീഡ്

404

We Are Sorry, Page Not Found

Home Page

ഉപ്പള : ഈ മാസം 15ന് ഉപ്പളയില്‍ ജില്ലാ എസ് വൈ എസ് നടത്തുന്ന ദേശരക്ഷാ വലയത്തിന്റെ മുന്നോടിയായി വെള്ളിയാഴ്ച വൈകുന്നേരം 3ന് ഉപ്പള യൂത്ത് സ്‌ക്വയറില്‍ ബഹുജന സംഗമവും സി അബ്ദുല്ല മുസ്ലിയാര്‍ അനുസ്മരണവും നടക്കും. 

എസ് വൈ എസ് ജില്ലാ വൈസ് പ്രസിഡന്റ് സയ്യിദ് ജലാലുദ്ദീന്‍ ബുഖാരി ഉദ്ഘാടനം ചെയ്യും. സോണ്‍ പ്രസിഡന്റ് സിദ്ദീഖ് സഖാഫി അധ്യക്ഷത വഹിക്കും. ജില്ലാ ജനറല്‍ സെക്രട്ടറി പാത്തൂര്‍ മുഹമ്മദ് സഖാഫി വിഷയാവതരണം നടത്തും.

   
അബ്ദുല്‍ ഖാദിര്‍ സഖാഫി മൊഗ്രാല്‍, മൂസ സഖാഫി കളത്തൂര്‍, അബ്ദുല്‍ ഹമീദ് സഖാഫി മേര്‍ക്കള, സഅബ്ബാസ് ഹാജി ഉപ്പള, അബ്ദുല്‍ ജബ്ബാര്‍ സഖാഫി പാത്തൂര്‍,  ശാഫി ശഅദി ഷിറിയ, എം പി മുഹമ്മദ് മണ്ണംകുഴി, മുഹമ്മദ് ഹാജി ബന്തിയോട്, മുഹമ്മദ് സഖാഫി തോക്കെ, റഹീം സഖാഫി ചിപ്പാര്‍, സ്വാദിഖ് ആവളം തുടങ്ങിയവര്‍ പ്രസംഗിക്കും.

അനുസ്മരണം, പ്രാര്‍ഥന, വളണ്ടിയര്‍ കോര്‍ രൂപീകരണം, നഗര നാമകരണം തുടങ്ങിയ പരിപാടികള്‍ നടക്കും.

കേരള മുസ്ലിം ജമാഅത്ത്, എസ് വൈ എസ്, എസ് എസ് എഫ് ജില്ലാ സോണ്‍, ഡിവിഷന്‍ നേതാക്കള്‍ സംബന്ധിക്കും.


Leave A Reply