Theme Layout

Theme Translation

Trending Posts Display

Home Layout Display

Posts Title Display

കര്‍ണാടകയിലെ വിമത എം എല്‍ എമാരുടെ രാജിയില്‍ സ്പീക്കര്‍ക്ക് തീരുമാനമെടുക്കാം- സുപ്രീം കോടതി

404

We Are Sorry, Page Not Found

Home Page

കാസര്‍കോട്:  സ്വതന്ത്ര്യ ദിനാഘോഷ ഭാഗമായി 15ന് ജില്ലാ എസ് വൈ എസ് ആഭിമുഖ്യത്തില്‍ ഉപ്പളയില്‍ നടത്താന്‍ തീരുമാനിച്ചിരുന്ന ദേശരക്ഷാവലയം മാറ്റി വെച്ചതായി ജില്ലാ എസ് വൈ എസ് ജനറല്‍ സെക്രട്ടറി പാത്തൂര്‍ മുഹമ്മദ് സഖാഫി അറിയിച്ചു.

സംസ്ഥാനം നേരിടുന്ന മഴക്കെടുതികളുടെ പശ്ചാത്തലത്തില്‍ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളില്‍ പങ്കാളികളായി സ്വാതന്ത്യ ദിനത്തിന് ഐക്യദാര്‍ഢ്യം പ്രകടിപ്പിക്കണമെന്ന് എസ് വൈ എസ് ആഹ്വാനം ചെയ്തു.

യൂണിറ്റുകളും കവലകളും കേന്ദ്രീകരിച്ച് ദുരിതാശ്വാസ നിധിയിലേക്ക് പ്രവര്‍ത്തകര്‍ ധനസമാഹരണം നടത്തും.


കേരള മുസ്‌ലിം ജമാഅത്ത് ആഹ്വാനപ്രകാരം ബൂധനാവ്ച നടക്കുന്ന ദുരിതാശ്വാസ സമാഹരണം വന്‍ വിജയമാക്കാന്‍ മുഴുവന്‍ പ്രവര്‍ത്തകരും രംഗത്തിറങ്ങണമെന്ന് കേരള മുസ്‌ലിം ജമാഅത്ത് പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ഇബ്‌റാഹിം പൂക്കുഞ്ഞി തങ്ങള്‍, എസ് വൈ എസ് ജില്ലാ പ്രസിഡന്റ് സയ്യിദ് പി എസ് ആറ്റക്കോയ തങ്ങള്‍, എസ് എസ് എഫ് ജില്ലാ പ്രസിഡന്റ് അബ്ദുല്‍ ജബ്ബാര്‍ സഖാഫി പാത്തൂര്‍, എസ് എം എ ജില്ലാ പ്രസിഡന്റ് കെ പി ഹുസൈന്‍ സഅദി, എസ് ജെ എം ജില്ലാ പ്രസിഡന്റ് അശ്‌റഫ് സഅദി ആരിക്കാടി തുടങ്ങിയവര്‍ ആഹ്വാനം ചെയ്തു. 

Leave A Reply