Latest News :
മുഹിമ്മാത്ത് സീനിയര്‍ എക്‌സിക്യൂട്ടീവ് മെമ്പര്‍ ബായാര്‍ അബ്ദുല്ല മുസ് ലിയാര്‍ അന്തരിച്ചു
Home » , , , » മൂന്ന് ദിവസം കൂടി പ്രവര്‍ത്തകര്‍ രംഗത്തിറങ്ങും; എസ് വൈ എസ് പ്രളയക്കെടുതി ദുതിതാശ്വാസ നിധി ജില്ലാ നേതാക്കള്‍ ഏറ്റു വാങ്ങി

മൂന്ന് ദിവസം കൂടി പ്രവര്‍ത്തകര്‍ രംഗത്തിറങ്ങും; എസ് വൈ എസ് പ്രളയക്കെടുതി ദുതിതാശ്വാസ നിധി ജില്ലാ നേതാക്കള്‍ ഏറ്റു വാങ്ങി

Written By Muhimmath News on Sunday, 19 August 2018 | 19:47



കാസര്‍കോട്: സംസ്ഥാനത്തെ പ്രളയക്കെടുതിയില്‍ ദുരിതമനുഭവിക്കുന്നവരെ പുനരധിവസിപ്പിക്കുന്നതിന് എസ് വൈ എസ് സാന്ത്വനം വഴി സമാഹരിച്ച ഫണ്ട് ജില്ലാ നേതാക്കള്‍ ഏറ്റു വാങ്ങി.  

ഒന്നാം ഘട്ടത്തില്‍ കൂടുതല്‍ ഫണ്ട് സമാഹരിച്ച കുമ്പള സോണിന്റെ ആദ്യ ഗഡു സോണ്‍ ജനറല്‍  സെക്രട്ടറി  മൂസ സഖാഫി കളത്തൂരില്‍ നിന്നും   ജില്ലാ പ്രസിഡന്റ് സയ്യിദ് പി എസ് ആറ്റക്കോയ തങ്ങള്‍ ബാഹസന്‍ ഏറ്റ് വാങ്ങി.
മഞ്ചേശ്വരം സോണ്‍ ആദ്യ  വിഹിതം മുഹമ്മദ് സഖാഫി തോക്കെയും   സയ്യിദ് മുത്തുക്കോയ തങ്ങള്‍ കണ്ണവം, പാത്തൂര്‍ മുഹമ്മദ് സഖാഫി, ബദിയടുക്ക വിഹിതം അബൂബര്‍ കാമില്‍ സഖാഫി, പരപ്പ വിഹിതം അബ്ദുല്ല ക്ലായിക്കോട്, എന്നിവര്‍ ജില്ലാ കമ്മറ്റിക്ക് കൈമാറി

മൂന്ന് ദിവസം കൂടി പ്രവര്‍ത്തകര്‍ കര്‍മ രംഗത്തിറങ്ങി സമാഹരണം ഊര്‍ജിതമാക്കും. 
Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved