Latest News :
അശോക് ഗെഹ്‌ലോട്ട് രാജസ്ഥാന്‍ മുഖ്യമന്ത്രി; സച്ചിന്‍ പൈലറ്റ് ഉപമുഖ്യമന്ത്രി; കെസി വേണുഗോപാല്‍ ഔദ്യോഗിക പ്രഖ്യാപനം നടത്തി
Home » , , » എസ് വൈ എസ് ദുബൈ കാസര്‍കോട് ജില്ലാ പ്രസിഡന്റ് മുനീര്‍ ബാഖവിക്ക് ജില്ലാ എസ് വൈ എസ് സ്വീകരണം നല്‍കി

എസ് വൈ എസ് ദുബൈ കാസര്‍കോട് ജില്ലാ പ്രസിഡന്റ് മുനീര്‍ ബാഖവിക്ക് ജില്ലാ എസ് വൈ എസ് സ്വീകരണം നല്‍കി

Written By Muhimmath News on Wednesday, 8 August 2018 | 19:57


കാസര്‍കോട്: എസ് വൈ എസ് ദുബൈ കാസര്‍കോട് ജില്ലാ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട ശേഷം ആദ്യമായി ജില്ലയിലെത്തിയ മുനൂര്‍ ബാഖവി ഉസ്താദിന് ജില്ലാ എസ് വൈ എസ് നേതാക്കള്‍ ഹൃദ്യമായ വരവേല്‍പ്പ് നല്‍കി.

എസ് വൈ എസ് ദുബൈ കാസര്‍കോട് ജില്ലാ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട ശേഷം ആദ്യമായി ജില്ലയിലെത്തിയ മുനീര്‍ ബാഖവി തുരുത്തിയെ എസ് വൈ എസ് ജില്ലാ പ്രസിഡന്റ് സയ്യിദ് പി എസ് ആറ്റക്കോയ തങ്ങള്‍, വൈസ് പ്രിസഡന്റ് സയ്യിദ് ജലാലുദ്ദീന്‍ ബുഖാരി  തുടങ്ങിയവര്‍ ചേര്‍ന്ന് സ്വീകരിച്ചു.

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved