Theme Layout

Theme Translation

Trending Posts Display

Home Layout Display

Posts Title Display

വടകരയിലെ സ്വതന്ത്ര സ്ഥാനാര്‍ഥി സി ഒ ടി നസീറിന് വെട്ടേറ്റു

404

We Are Sorry, Page Not Found

Home Page

പുത്തിഗെ എസ് വൈ എസ് പുത്തിഗെ നോര്‍ത്ത് സര്‍ക്കിളിന് കീഴില്‍ വരുന്ന യൂണിറ്റുകളില്‍ നടത്തപെടുന്ന ജാഗ്രത സംഗമങ്ങള്‍ക്ക് ചൊവ്വാഴ്ച പര്‍ളാഡം, എരുതുംകല്ല് യൂണിറ്റുകളില്‍ തുടക്കമാവും. 9ന് ബാഡൂര്‍, കളത്തൂര്‍, 10ന് മൊഗറഡുക, രിഫാഈ നഗര്‍, 13ന് മുഹിമ്മാത്ത് നഗര്‍, 14ന് കന്തല്‍ യൂണിറ്റുകളില്‍ ജാഗ്രത സംഗമങ്ങള്‍ നടക്കും.

വിവിധ യൂണിറ്റുകളില്‍ അബ്ദുല്‍ ഖാദര്‍ സഖാഫി മൊഗ്രാല്‍,അബ്ദുല്‍ റഹിമാന്‍ അഹ്‌സനി, മൂസ സഖാഫി കളത്തൂര്‍, ലത്തീഫ് മാസ്റ്റര്‍, ഇബ്രാഹിം സഖാഫി, മഹ്മൂദ് തൈര, സഈദ് പര്‍ളാഡം, ലത്തീഫ് സഖാഫി, സുബൈര്‍ ബാഡൂര്‍, ഇര്‍ഷാദ് കളത്തൂര്‍, മന്‍ഷാദ് അഹ്‌സനി, റസ്സാഖ് മാസ്റ്റര്‍, സത്താര്‍ സഖാഫി, ഖലീല്‍ എരുതുംകല്ല് തുടങ്ങിയവര്‍ നേതൃത്വം നല്‍കും .
    

Leave A Reply