Latest News :
മുഹിമ്മാത്ത് സീനിയര്‍ എക്‌സിക്യൂട്ടീവ് മെമ്പര്‍ ബായാര്‍ അബ്ദുല്ല മുസ് ലിയാര്‍ അന്തരിച്ചു
Home » , , » എസ് വൈ എസ് ദുരിതാശ്വാസ നിധിയിലേക്കുള്ള ഫണ്ട് ശേഖരണം; പുത്തിഗെ സൗത്ത് സര്‍ക്കിളില്‍ സമാപിച്ചു

എസ് വൈ എസ് ദുരിതാശ്വാസ നിധിയിലേക്കുള്ള ഫണ്ട് ശേഖരണം; പുത്തിഗെ സൗത്ത് സര്‍ക്കിളില്‍ സമാപിച്ചു

Written By Muhimmath News on Saturday, 18 August 2018 | 19:54


സീതാംഗോളി: പ്രളയക്കെടിതിയില്‍ ദുരിതമനുഭവിക്കുന്നവര്‍ക്കുള്ള എസ് വൈ എസ് ദുരിതാശ്വാസ നിധിയിലേക്കുള്ള ഫണ്ട് ശേഖരണം പുത്തിഗെ സൗത്ത് സര്‍ക്കിളില്‍ നടന്നു. യൂണിറ്റുകളില്‍ നിന്ന് ശേഖരിച്ച ഫണ്ടുകള്‍ യൂണിറ്റ് നേതാക്കള്‍ സര്‍ക്കിള്‍ പ്രസിഡന്റ് സയ്യിദ് ജമലുല്ലൈലി കര തങ്ങളെ എല്‍പ്പിച്ചു. 

അബ്ദു സലാം സഖാഫി പാടലടുക്ക, അബ്ദുല്‍ ഖാദര്‍ അമാനി, ഉമറുല്‍ ഫാറൂഖ് സഖാഫി മുഗു, ജി എസ് മൊയ്തു, സി കെ അബ്ദുല്ല,സി കെ അബൂബക്കര്‍ സംബന്ധിച്ചു. 

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved