Latest News :
Home » , » എസ് വൈ എസ് ഉദുമ സോണ്‍ ഇലക്ഷന്‍ ഡയക്ട്രേറ്റ് നിലവില്‍ വന്നു

എസ് വൈ എസ് ഉദുമ സോണ്‍ ഇലക്ഷന്‍ ഡയക്ട്രേറ്റ് നിലവില്‍ വന്നു

Written By Muhimmath News on Monday, 20 August 2018 | 10:07

ബേക്കല്‍: മെമ്പര്‍ഷിപ്പ് ക്യാമ്പയിനിന്റെ ഭാഗമായി എസ് വൈ എസ് ഉദുമ  സോണ്‍ ഇലക്ഷന്‍ ഡയക്ട്രേറ്റ് രൂപീകരിച്ചു. ചെയര്‍മാന്‍ ബി, കെ അഹമ്മദ് മുസ്ലിയാര്‍ കുണിയ, ചീഫ് ആബിദ് സഖാഫി മൗവ്വല്‍, കോഡിനേറ്റര്‍ ബി.എ.എ മജീദ് മൗവ്വല്‍. മെമ്പര്‍മാര്‍: സി.എച്ച് അബ്ദുല്‍ റഹ്മാന്‍ ബാഖഫി കുണിയ
ഫൈസല്‍ മാസ്റ്റര്‍ ഉദുമ, നൗഫല്‍ സഅദി പരയങ്ങാനം, അസ്ലം ബന്താട്.

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved