Latest News :
അഞ്ച് ഇന്ത്യക്കാരുടെ കൊലപാതകം; മൂന്ന് സൗദി പൗരന്മാരുടെ വധശിക്ഷ നടപ്പിലാക്കി
Home » , , » സോങ്കാല്‍ കൊലപാതകം; അരുംകൊലക്ക് കടിഞ്ഞാണ്‍ വേണം -എസ് വൈ എസ്

സോങ്കാല്‍ കൊലപാതകം; അരുംകൊലക്ക് കടിഞ്ഞാണ്‍ വേണം -എസ് വൈ എസ്

Written By Muhimmath News on Monday, 6 August 2018 | 19:55


ഉപ്പള: സോങ്കാലില്‍ കഴിഞ്ഞ രാത്രി  നടന്ന കൊലപാതകത്തില്‍ എസ് വൈ എസ് ഉപ്പള സോണ്‍ നടുക്കം രേഖപെടുത്തി. അരുംകൊലക്ക് കടിഞ്ഞാണ്‍ വേണം, ശാന്തിയും സമാധാനവും കളിയാടിയിരുന്ന ഒരു പ്രദേശത്ത് അശാന്തിയുടെയും അശ്വസ്തതയുടെയും വിത്ത് പാകി താത്കാലിക ലാഭം കൊയ്യാനുള ഏത് ആളുകയുടെയും ഹീന ശ്രമങ്ങള്‍ അങ്ങേയറ്റം പ്രതിഷേധാര്‍ഹമാണ്. ഇത്തരം അസുര വിത്തുകളെ സമൂഹം ഒറ്റക്കെട്ടായി നിയമാനുസൃതം നേരിടണം. രാഷ്ട്രിയവും സങ്കടനാപ്രവര്‍ത്തനങ്ങളുമൊക്ക നാടിന്റെ നന്മക്കാണെന്ന ബോധം ആരും വിസ്മരിക്കരുത്. എന്നും യോഗം ആവശ്യപ്പെട്ടു. 

സിദ്ദിഖ് സഖാഫി ബായാര്‍, ഷാഫി സഅദി ഷിറിയ, സിദ്ദിഖ് ലത്തീഫി ചിപ്പാര്‍, റസാഖ് മദനി ബായാര്‍, റഹ്മാന്‍ മില്‍മ. റഹീം സഖാഫി ചിപ്പാര്‍, മൂസ സഖാഫി പൈവളികെ.ഉമര്‍ മദനി കണിയാല യൂസുഫ് സഖാഫി കണിയാല  ഉസ്മാന്‍ സഖാഫി തലക്കി, മുസ്തഫ മുസ്‌ലിയാര്‍ കയര്‍കട്ടെ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു.


Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved