Theme Layout

Theme Translation

Trending Posts Display

Home Layout Display

Posts Title Display

സയ്യിദ് ത്വാഹിറുല്‍ അഹ്ദല്‍ ഉറൂസ് മുഹിമ്മാത്ത് സനദ് ദാനം: സംഘടക സമിതി യോഗം ബുധനാഴ്ച

404

We Are Sorry, Page Not Found

Home Page

തളങ്കര: മാലിക് ദീനാര്‍ വലിയ ജുമുഅത്ത് പള്ളി കമ്മിറ്റിയിലേക്ക് നടന്ന തിരഞ്ഞെടുപ്പില്‍ നിലവിലുള്ള പ്രസിഡന്റ് യഹ്‌യ തളങ്കരയുടെ നേതൃത്വത്തിലുള്ള ഭാരവാഹികള്‍ വീണ്ടും തിരഞ്ഞെടുക്കപ്പെട്ടു. 

യഹ്‌യ തളങ്കര(പ്രസിഡന്റ്), എ. അബ്ദുല്‍റഹ്മാന്‍ (ജനറല്‍ സെക്രട്ടറി), മുക്രി ഇബ്രാഹിം ഹാജി (ട്രഷറര്‍), ടി.ഇ അബ്ദുല്ല, കെ.എ മുഹമ്മദ് ബഷീര്‍ വോളിബോള്‍ (വൈസ് പ്രസിഡണ്ട്), കെ.എം അബ്ദുല്‍റഹ്മാന്‍, ടി.എ ഷാഫി (ജോയിന്റ് സെക്രട്ടറി), കെ.എച്ച് അഷ്‌റഫ് (മാലിക് ദീനാര്‍ ഇസ്ലാമിക് അക്കാദമി മാനേജര്‍), എന്‍.കെ അമാനുല്ല ( അസി. മാനേജര്‍). ടി.ഇ മുക്താര്‍, ടി.എ ഷാഫി, അഹമ്മദ് മുജീബ് തളങ്കര തിരഞ്ഞെടുപ്പ് നിയന്ത്രിച്ചു.

കാസര്‍കോട് സംയുക്ത ഖാസി പ്രൊഫ. കെ. ആലിക്കുട്ടി മുസ്ല്യാര്‍ പ്രാര്‍ത്ഥന നടത്തി. ഖത്തീബ് അബ്ദുല്‍മജീദ് ബാഖവി സംബന്ധിച്ചു. പ്രസിഡണ്ട് യഹ്‌യ തളങ്കര അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി എ. അബ്ദുല്‍റഹ്മാന്‍ സ്വാഗതം പറഞ്ഞു. കെ.എം അബ്ദുല്‍റഹ്മാന്‍ കണക്ക് അവതരിപ്പിച്ചു. ടി. ഇ അബ്ദുല്ല, കെ.എ.എം ബഷീര്‍, മുക്രി ഇബ്രാഹിം ഹാജി പ്രസംഗിച്ചു.


Leave A Reply