Latest News :
ബിജെപി സമരപ്പന്തലിന് മുന്നില്‍ ആത്മഹത്യക്ക് ശ്രമിച്ചയാള്‍ മരിച്ചു
Home » , , , » ബൈക്കപകടത്തില്‍ പരുക്കേറ്റ എസ് എസ് എഫ് പ്രവര്‍ത്തകന്‍ മരിച്ചു

ബൈക്കപകടത്തില്‍ പരുക്കേറ്റ എസ് എസ് എഫ് പ്രവര്‍ത്തകന്‍ മരിച്ചു

Written By Muhimmath News on Saturday, 22 September 2018 | 11:29

























കല്‍പകഞ്ചേരി: ബൈക്കപകടത്തില്‍ ഗുരുതരമായി പരുക്കേറ്റ് ചികിത്സയിലായിരുന്ന വിദ്യാര്‍ത്ഥി മരിച്ചു. കാനഞ്ചേരി ഉമര്‍പടിയിലെ കരിപ്പായി ഹംസക്കുട്ടിയുടെ മകന്‍ സ്വഫ് വാന്‍ (17) ആണ് മരിച്ചത്. കാനാഞ്ചേരി യൂനിറ്റ് എസ് എസ് എഫ പ്രവര്‍ത്തകനായിരുന്നു. 

സപ്തംബര്‍ ഒമ്പതിന് പുത്തൂര്‍ ചിനക്കല്‍ ബൈപ്പാസില്‍ കുറ്റിപ്പുറത്തു ക്ഷേത്ര പരിസരത്തുവെച്ച് ബൈക്ക് തോട്ടിലേക്ക് തലകീഴായി മറിഞ്ഞായിരുന്നു അപകടം. കോഴിക്കോട് മെഡിക്കല്‍ കോലജാശുപത്രിയില്‍ ചികിത്സയിലായിരിക്കെയായിരുന്നു അന്ത്യം.

കല്ലിങ്ങല്‍പറമ്പ് എം എസ് എം ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ പ്ലസ്ടു വിദ്യാര്‍ത്ഥിയാണ്. മാതാവ്: ഫാത്വിമ സുഹ്‌റ. സഹോദരങ്ങള്‍: ശഹല തസ്‌നി, മുഹമ്മദ് സിനാന്‍. 

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved