Theme Layout

Theme Translation

Trending Posts Display

Home Layout Display

Posts Title Display

കാസര്‍കോട് ഇരട്ടക്കൊലപാതകം: മുഖ്യസൂത്രധാരനായ സിപിഎം ലോക്കല്‍ കമ്മിറ്റി അംഗം കസ്റ്റഡിയില്‍

404

We Are Sorry, Page Not Found

Home Page

കാസര്‍കോട്: പുത്തിഗെ മുഹിമ്മാത്ത് എ കെ ജി നഗര്‍ മസ്ജിദ് അലീയുല്‍ അഹ്ദലിന്റെ ചാരത്തുള്ള സാവിയ്യ ട്രസ്റ്റിന്റെ നവ സംരംഭമായ സഹ്‌റ പ്രീ സ്‌കൂളില്‍ എല്ലാ മാസവും ആദ്യത്തെ ഞായറാഴ്ച രാവിലെ 10 മണി മുതല്‍ 12 മണി വരെ നടന്നു വരുന്ന മംസ് മീറ്റ് 2018 ഒക്ടോബര്‍ 7ന് സ്‌കൂള്‍ സെക്രട്ടറി പി എം മുഹമ്മദ് അലിയുടെ അധ്യക്ഷതയില്‍ മാനേജര്‍ ഇന്‍ ചാര്‍ജ് സയ്യിദ് ഹാമിദ് അന്‍വര്‍ അഹ്ദല്‍ തങ്ങള്‍ ഉദ്ഘാടനം ചെയ്യും. 

നാസര്‍ ബായാര്‍, ഫള്‌ലു റഹ്മാന്‍ അഹ്‌സനി, മുസ്ഥഫ അഹ്‌സനി, ഹംസ സഖാഫി കൂട്ടശ്ശേരി ആശംസ പ്രഭാഷണം നടത്തും. തുടര്‍ന്ന് നടക്കുന്ന മംസ് മീറ്റില്‍ ആയിശത്ത് ജര്‍ഫാന, ആയിശത്ത് റൂബീന, ഫാത്വിമത്ത് സുഹ്‌റ എന്നിവര്‍ നേതൃത്വം നല്‍കും.

Leave A Reply