Latest News :
ആന്ധ്രാ എംഎല്‍എയെയും മുന്‍ ടിഡിപി എംഎല്‍എയും മാവോയിസ്റ്റുകള്‍ വെടിവച്ച് കൊലപ്പെടുത്തി
Home » » ബദര്‍ മൗലീദും മുജാഹദ ക്യാമ്പും ഞായറാഴ്ച ആലൂരില്‍

ബദര്‍ മൗലീദും മുജാഹദ ക്യാമ്പും ഞായറാഴ്ച ആലൂരില്‍

Written By Muhimmath News on Saturday, 15 September 2018 | 09:20

ബോവിക്കാനം: കേരള മുസ്ലിം ജമാഅത്ത്, എസ് വൈ എസ്,എസ് എസ് എഫ് ആലൂര്‍ യൂണിറ്റ് സംയുക്തമായി സംഘടിപ്പിക്കുന്ന ബദര്‍ മൗലീദും,മുജാഹദ ക്യാമ്പും സെപ്തംബര്‍ 16ന് ഞായറാഴ്ച്ച രാത്രി 7 മണിക്ക് ആലൂര്‍ താജുല്‍ ഉലമ സൗധത്തില്‍ നടക്കും.

സയ്യിദ് അബ്ദുല്‍ ഖാദിര്‍ ആറ്റക്കോയ തങ്ങള്‍ ആലൂര്‍ നേതൃതം നല്‍കും. സോണ്‍, സര്‍ക്കിള്‍, സെക്ടര്‍,യൂണിറ്റ് നേതാക്കള്‍ സംബന്ധിക്കും

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved