Theme Layout

Theme Translation

Trending Posts Display

Home Layout Display

Posts Title Display

കാസര്‍കോട് ഇരട്ടക്കൊലപാതകം: മുഖ്യസൂത്രധാരനായ സിപിഎം ലോക്കല്‍ കമ്മിറ്റി അംഗം കസ്റ്റഡിയില്‍

404

We Are Sorry, Page Not Found

Home Page
ദുബായ്: മുഹിമ്മാത്തിന്റെ ആദ്യകാല പ്രവര്‍ത്തകരില്‍ ഒരാളും ഉത്തര കേരളത്തിലെ മതപ്രസംഗ വേദിയിലെ നിറ സാന്നിധ്യമായിരുന്ന ബായാര്‍ അബ്ദുള്ള മുസ്ലിയാരിന്റെ നിര്യാണത്തില്‍ ദുബായ് മുഹിമ്മാത്ത് പ്രസിഡന്റ് എം എ മുഹമ്മദ് മുസ്ലിയാര്‍, ജനറല്‍ സെക്രട്ടറി എന്‍ എ ബക്കര്‍ അംഗഡിമുഗര്‍, ഖജാന്‍ജി സ്വാലിഹ് ഹാജി കുറ്റിക്കോല്‍, വര്‍ക്കിങ് പ്രസിഡന്റ് അബ്ദുള്‍റഹിമാന്‍ മണ്ടമാ, വര്‍ക്കിങ് സെക്രട്ടറി, ഡി എ മുഹമ്മദ്, ഓര്‍ഗനൈസര്‍ ഇബ്രാഹിം സഖാഫി തുപ്പക്കല്‍, കോഓര്‍ഡിനേറ്റര്‍ അബ്ദുല്‍ റഹിമാന്‍ കട്ടനടുക്ക എന്നിവര്‍ അനുശോചിച്ചു. ഉത്തര കേരളത്തിന് ഒരു മഹാമനീഷിയെയാണ് നഷ്ടപ്പെട്ടെതെന്നു അനുശോചന സന്ദേശത്തില്‍ അനുസ്മരിച്ചു.    

Leave A Reply