Latest News :
ആന്ധ്രാ എംഎല്‍എയെയും മുന്‍ ടിഡിപി എംഎല്‍എയും മാവോയിസ്റ്റുകള്‍ വെടിവച്ച് കൊലപ്പെടുത്തി
Home » , » മഹ്‌ളറത്തുല്‍ ബദ്‌രിയയും പോസോട്ട് തങ്ങള്‍ അനുസ്മരണവും.

മഹ്‌ളറത്തുല്‍ ബദ്‌രിയയും പോസോട്ട് തങ്ങള്‍ അനുസ്മരണവും.

Written By Muhimmath News on Monday, 10 September 2018 | 21:52


മധൂര്‍: കേരള മുസ്ലിം ജമാഅത്ത് എസ് വൈ എസ് പയോട്ട യുണിറ്റ് സംഘടിപ്പിക്കുന്ന മാസാന്ത മഹ്‌ളറത്തുല്‍ ബദ്രിയയും പോസോട്ട് തങ്ങള്‍ അനുസ്മരണവും 16ന് ഞായറാഴ്ച ഇശാ നിസ്‌കാരാനന്തരം പയോട്ട കെ എസ് എം തങ്ങള്‍ സ്മാരക സുന്നി സെന്ററില്‍ വെച്ച് നടക്കും. 

പരിപാടിക്ക് സയ്യിദ് ഷമീം തങ്ങള്‍ കുമ്പോല്‍ നേതൃത്വം നല്‍കും. പരിപാടിയില്‍ സ്ഥലം ഖത്വീബ് അബ്ദുല്‍ ഖാദര്‍ സഅദി. സിദ്ദീഖ് ഹിമമി സഖാഫി തുടങ്ങിയവര്‍ സംബന്ധിക്കും. മരണപ്പെട്ടവര്‍ക്ക് വേണ്ടി ഒരു ലക്ഷം തഹ്ലീല്‍ സമര്‍പ്പിക്കും.

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved