Theme Layout

Theme Translation

Trending Posts Display

Home Layout Display

Posts Title Display

വടകരയിലെ സ്വതന്ത്ര സ്ഥാനാര്‍ഥി സി ഒ ടി നസീറിന് വെട്ടേറ്റു

404

We Are Sorry, Page Not Found

Home Page
























എറണാകുളം: മഖാമുകളും ജാറങ്ങളും പൊളിച്ചു നീക്കാന്‍ ഒരു വിഭാഗം രംഗത്തു വരുന്ന സാഹചര്യത്തില്‍, മഖാമും ദര്‍ഗകളും സംരക്ഷിക്കാന്‍ വഖഫ് ബോര്‍ഡ് മുന്നോട്ട് വരണമെന്ന് ഹാശിമിയ്യ ജനറല്‍ സെക്രട്ടറി ഉസ്താദ് പി കെ ബാദ്ഷ സഖാഫി ആവശൃപ്പെട്ടു. കേരള സംസ്ഥാന വഖഫ് ബോര്‍ഡ് വിളിച്ചു കൂട്ടിയ മഖാം ജാറം ഭാരവാഹികളുടെ യോഗത്തില്‍ പങ്കെടുത്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.


പ്രളയത്തില്‍ ദുരിതമനുഭവിച്ച പള്ളി മദ്‌റസകള്‍ക്ക് ആവശൃമായ സഹായങ്ങള്‍ വഖഫ് ബോര്‍ഡ് നല്‍കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ബോര്‍ഡ് മെമ്പര്‍ എം സി  മായിന്‍ ഹാജി അധ്യക്ഷത വഹിച്ചു. ചെയര്‍മാന്‍ സയ്യിദ് റഷീദ് അലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്തു. അഡ്വ:പി.വി.സെയ്‌നുദ്ദീന്‍, ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ യു അബ്ദുല്‍ ജലീല്‍, സി എം മഞ്ജു പ്രസംഗിച്ചു.

Leave A Reply