Theme Layout

Theme Translation

Trending Posts Display

Home Layout Display

Posts Title Display

തിരഞ്ഞെടുപ്പ്: നയം സംഘടന ചാനല്‍ വഴി അറിയിച്ചിട്ടുണ്ട്; മറ്റു പ്രചാരണങ്ങള്‍ പരിഗണിക്കേണ്ടതില്ല: കാന്തപുരം

404

We Are Sorry, Page Not Found

Home Page
കൊച്ചി: ജലന്തര്‍ ബിഷപ്പിന്റെ അറസ്റ്റ് വൈകുന്നതില്‍ ശക്തായ വിമര്‍ശവുമായി പീഡന പരാതി നല്‍കിയ കന്യാസ്ത്രീയെ പിന്തുണക്കുന്ന കുറുവിലങ്ങാട് മഠത്തിലെ കന്യാസ്ത്രീകള്‍. കൊച്ചിയില്‍ നടന്ന സമരത്തിനെത്തിയപ്പോഴാണ് ഇവര്‍ രൂക്ഷ വിമര്‍ശമുന്നയിച്ചത്. തങ്ങളുടെ സഹോദരിയെ സഹായിക്കാന്‍ സഭയും സര്‍ക്കാറും ഒന്നും ചെയ്തില്ല. ഇനി കോടതി മാത്രമാണ് ആശ്രയമെന്ന് ഇവര്‍ പറഞ്ഞു.

ജലന്തര്‍ ബിഷപ്പ് ഫ്രാങ്കോ മുളക്കലിന്റെ അറസ്റ്റ് വൈകുന്നതില്‍ പ്രതിഷേധിച്ച് ജോയിന്റ് ക്രിസ്യത്യന്‍ കൗണ്‍സിലിന്റെ നേത്യത്വത്തില്‍ നടത്തുന്ന സത്യാഗ്രഹ സമരം ആരംഭിച്ചു. ഹൈക്കോടതി ജംഗ്ഷനിലാണ് സമരം. കുറുവിലങ്ങാട് മഠത്തിലെ കന്യാസ്ത്രീകളും പ്രതിഷേധ സമരത്തില്‍ പങ്കെടുക്കുന്നുണ്ട്.

Leave A Reply