Latest News :
Home » , » മുംബൈയില്‍ മുഹര്‍റം ആത്മീയ മജ്‌ലിസും ബദര്‍ മൗലീദും ഇന്ന്; കാന്തപുരം സംബന്ധിക്കും

മുംബൈയില്‍ മുഹര്‍റം ആത്മീയ മജ്‌ലിസും ബദര്‍ മൗലീദും ഇന്ന്; കാന്തപുരം സംബന്ധിക്കും

Written By Muhimmath News on Thursday, 13 September 2018 | 11:37

മുംബൈ: മുംബൈ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന മര്‍കസ് കമ്മിറ്റി സംഘടിപ്പിക്കുന്ന മുഹര്‍റം ആത്മീയ മജ്‌ലിസും ബദര്‍ മൗലീദ് വാര്‍ഷികവും സപ്തംബര്‍ 13 വ്യാഴാം രാത്രി 8.30 മുതല്‍ ഡോംഗ്രി ബിഷ്തി മുഹല്ലയില്‍ നടക്കും. അഖിലേന്ത്യാ സുന്നീ ജംഇയ്യത്തുല്‍ ഉലമ ജനറല്‍ സെക്രട്ടറി കാന്തപുരം എപി. അബൂബക്കര്‍ മുസ്‌ലിയാര്‍ മുഖ്യാതിഥിയായിരിക്കും. 

അമീന്‍ സഖാഫി, മുഹമ്മദ് ഇസ്മാഈല്‍ അംജദി, അബ്ദുല്ല സഖാഫി, ഇബ്‌റാഹിം സുഹ് രി, അബ്ദുല്ല സഖാഫി അല്‍ മദീന, ഇര്‍ഫാന്‍ നഈമി, ശരീഫ് നിസാമി, ശുക്കൂര്‍ സഅദി, മുഫ്തി റഫീഖ് സഅദി തുടങ്ങിയവര്‍ സംബന്ധിക്കും. 

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved