Latest News :
Home » , » അബ്ദുല്‍ റഹ്മാന്‍ കനിയാല നിര്യാതനായി

അബ്ദുല്‍ റഹ്മാന്‍ കനിയാല നിര്യാതനായി

Written By Muhimmath News on Sunday, 16 September 2018 | 14:47

കനിയാല: അബ്ദുല്‍ റഹ്മാന്‍ കനിയാല (67) നിര്യാതനായി.
ഭാര്യ: നഫീസ, മക്കള്‍: അലി, മുഹമ്മദ്, അബ്ദുള്ള. മരുമക്കള്‍: സറീന, റസീന.



മുഹിമ്മാത്ത് ജനറല്‍ മാനേജര്‍ ഉമര്‍ സഖാഫി കര്‍ണൂര്‍, സെക്രട്ടറി അബ്ദുല്‍ കാദര്‍ സഖാഫി മൊഗ്രാല്‍, പി ആര്‍ ഒ മൂസ സഖാഫി കളത്തൂര്‍ തുടങ്ങിയവര്‍ പരേതന്റെ വസതി സന്ദര്‍ശിച്ചു.


Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved