Theme Layout

Theme Translation

Trending Posts Display

Home Layout Display

Posts Title Display

കാസര്‍കോട് ഇരട്ടക്കൊലപാതകം: മുഖ്യസൂത്രധാരനായ സിപിഎം ലോക്കല്‍ കമ്മിറ്റി അംഗം കസ്റ്റഡിയില്‍

404

We Are Sorry, Page Not Found

Home Page

മൊഗ്രാല്‍: മൊഗ്രാല്‍ പേരാല്‍ ജുമാ മസ്ജിദ് കമ്മിറ്റി മുന്‍ പ്രസിഡന്റ് പേരാല്‍ മടിമുഗറിലെ മാഹിമ മുഹമ്മദ് ഹാജി (89) അന്തരിച്ചു . മുംബൈ മഹിമയില്‍ ആദ്യ കാല ഹോട്ടല്‍ വ്യാപാരിയായിരുന്നു. പോരാല്‍ ജമാഅത്ത് പ്രസിഡന്റായി ഏറെ കാലം പ്രവര്‍ത്തിച്ചിട്ടുണ്ട്.

ഭാര്യ പരേതയായ ആയിഷ ഹജജുമ്മ, മക്കള്‍ അബ്ദുല്ല എം എം, ബഷീര്‍ അഹ്മദ്, ബീഫാത്തിമ, ഖദീജ, നഫീസ, റുഖിയ ,ഹഫ്‌സ, റസിയ, മരുമക്കള്‍: അബ്ദുല്ല ഉപ്പള, യൂസുഫ് കമ്പാര്‍, ഹമീദ് അടക്കത്ത് ബയല്‍, അബ്ദുല്ല നെല്ലിക്കുന്ന്, ഹനീഫ് കോട്ടകുന്ന്, മുഹമ്മദ് കൊടിയമ്മ, താഹിറ, സഫിയ

Leave A Reply