Latest News :
Home » » കിടിലന്‍ ഓഫറുമായി ബിഎസ്എന്‍എല്‍

കിടിലന്‍ ഓഫറുമായി ബിഎസ്എന്‍എല്‍

Written By Muhimmath News on Thursday, 13 September 2018 | 12:43

155 രൂപ പ്ലാന്‍ പരിഷ്‌കരിച്ച് ബിഎസ്എന്‍എല്‍. കൂടാതെ ഏറ്റവും ചെറിയ രൂപയുടെ പ്ലാനായ 14 രൂപ മുതല്‍ 241 രൂപ വരെയുള്ള പ്രീപെയ്ഡ് പ്ലാനുകളും ബിഎസ്എന്‍എല്‍ പരിഷ്‌കരിച്ചിരിക്കുന്നു.

ബിഎസ്എന്‍എല്‍ ഡേറ്റ STV 155 രൂപ പ്ലാനില്‍ 2 ജിബി ഡേറ്റ പ്രതിദിനം 17 ദിവസത്തെ വാലിഡിറ്റിയില്‍ നല്‍കുന്നു. 17 ദിവസത്തില്‍ 34 ജിബി ഡേറ്റ മൊത്തമായി ലഭിക്കുന്നു. പ്രമോഷണല്‍ ഓഫര്‍ സ്റ്റാറ്റസില്‍ നിന്നും ഈ പ്ലാന്‍ നീക്കം ചെയ്തു എന്നാണ് റിപ്പോര്‍ട്ട്.

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved