Latest News :
കാന്തപുരത്തിന്റെ സഹോദരന്‍ എ പി മുഹമ്മദ് ഹാജി നിര്യാതനായി
Home » , , , » രണ്ടര വയസുകാരന്‍ കുളത്തില്‍ വീണ് മരിച്ചു

രണ്ടര വയസുകാരന്‍ കുളത്തില്‍ വീണ് മരിച്ചു

Written By Muhimmath News on Wednesday, 19 September 2018 | 19:39


പടന്ന: രണ്ടര വയസുകാരന്‍ അബദ്ധത്തില്‍ കുളത്തില്‍ വീണ് മുങ്ങിമരിച്ചു. പടന്ന വലിയ ജുമാ മസ്ജിദിന് സമീപത്തെ കുന്നുമ്മാടെ വീട്ടില്‍ കെ എം സി സിദ്ദീഖ് വടക്കേകാട് -ഫര്‍ഹത്ത് ദമ്പതികളുടെ മകന്‍ മുഹമ്മദ് ഷാസിം (രണ്ടര വയസ്സ്) ആണ് മരിച്ചത്.

വീട്ടുകാര്‍ക്കൊപ്പം ഉച്ചയ്ക്ക് ഉറങ്ങിക്കിടക്കുമ്പോള്‍ പുറത്തിറങ്ങിയ കുട്ടി കുളത്തിനടുത്തേക്ക് വന്ന് കളിക്കുന്നതിനിടയില്‍ അബദ്ധത്തില്‍ വീഴുകയായിരുന്നു. ഉടന്‍ തന്നെ പുറത്തെടുത്തെങ്കിലും അപ്പോഴേക്കും മരിച്ചിരുന്നു. 

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved