Theme Layout

Theme Translation

Trending Posts Display

Home Layout Display

Posts Title Display

കാസര്‍കോട് ഇരട്ടക്കൊലപാതകം: മുഖ്യസൂത്രധാരനായ സിപിഎം ലോക്കല്‍ കമ്മിറ്റി അംഗം കസ്റ്റഡിയില്‍

404

We Are Sorry, Page Not Found

Home Page























ബദിയടുക്ക: ഹസനാബാദ് ദാറുല്‍ ഇഹ്‌സാനില്‍ മാസാന്തം നടത്തിവരുന്ന  ജല്‍സത്തുല്‍ ബദ്രിയ ഇന്ന് വൈകുന്നേരം നടക്കും. അര്‍ളടുക്കം 
യു. പി. എസ് അലവി ക്കോയ തങ്ങളുടെ അധ്യക്ഷതയില്‍ ഹാരിസ് ഹിമമി പരപ്പ മുഖ്യപ്രഭാഷണം നടത്തും. ബശീര്‍ സഖാഫി കൊല്ല്യം സ്വാഗതം പറയും. ജല്‍സത്തുല്‍ ബദ്രിയയ്ക്കും സമാപന കൂട്ടുപ്രാര്‍ഥനക്കും സയ്യിദ് സൈനുല്‍ ആബിദീന്‍ മുത്തുക്കോയ തങ്ങള്‍ കണ്ണവം നേതൃത്വം നല്‍കും. 

ബി.എസ് അബ്ദുല്ല കുഞ്ഞി ഫൈസി, ജി.എസ് അബ്ദുല്‍ ഖാദര്‍ സഅദി, എം.പി.അബ്ദുല്ല ഫൈസി നെക്രാജെ, ഹാരിസ് സഖാഫി കൊമ്പോട്, അബ്ദുറഹ്മാന്‍ സഖാഫി പൂത്തപ്പലം, സിദ്ധീഖ് പൂത്തപ്പലം,സി.എച്ച് സിദ്ധീഖ് ഹിമമി സഖാഫി കളത്തൂര്‍,കെ.എച്ച്. അബ്ദുല്ല മാസ്റ്റര്‍,എ.കെ സഖാഫി കന്യാന,  അബ്ദുല്‍ ഖാദര്‍ ഹാജി കൊല്ല്യം,കരീം ജൗഹരി ഗാളിമുഖം, നാസര്‍ ബാഹസനി ജാല്‍സൂര്‍,അബ്ദുല്ല സഅദി തുപ്പക്കല്‍, അലവി ഹനീഫി ബീജന്തടുക്ക, അബൂബക്കര്‍ സഅദി നെക്രാജെ, മമ്മഞ്ഞി ഹാജി,കെ.എന്‍.ഇബ്രാഹിം, വടകര മുഹമ്മദ് ഹാജി  തുടങ്ങിയവര്‍ സംബന്ധിക്കും

Leave A Reply