Theme Layout

Theme Translation

Trending Posts Display

Home Layout Display

Posts Title Display

കാസര്‍കോട് ഇരട്ടക്കൊലപാതകം: മുഖ്യസൂത്രധാരനായ സിപിഎം ലോക്കല്‍ കമ്മിറ്റി അംഗം കസ്റ്റഡിയില്‍

404

We Are Sorry, Page Not Found

Home Page
കാസര്‍കോട്: സ്വകാര്യ മേഖലയിലെ വിവിധ ഒഴിവുളിലേക്ക് ഒറ്റത്തവണ രജിസ്‌ട്രേഷന്‍ വഴി നിയമനവും അതിനാവശ്യമായ സ്‌കില്‍ ട്രെയിനിംഗും നല്‍കുന്ന എംപ്ലോയിബിലിറ്റി സെന്റര്‍ പ്രവര്‍ത്തനം തുടങ്ങി. 

കാസര്‍കോട് കലക്ട്രേറ്റിലെ കാസര്‍കോട് ജില്ല എംപ്ലോയിമെന്റ് എക്‌സേഞ്ചിലാണ് ഓഫീസ് പ്രവര്‍ത്തിക്കുന്നത്. 18വയസു മുതല്‍ 35 വയസ്സുള്ളവരും കുറഞ്ഞ യോഗ്യത പ്ലസ്ടു അതിന് തുല്യത ഉള്ളവരും എംപ്ലോയിബിലിറ്റി സെന്ററില്‍ രജിസ്റ്റര്‍ ചെയ്യാവുന്നതാണ്. 

ഉദ്യോഗാര്‍ത്ഥികള്‍ രജിസ്‌ട്രേഷന്‍ ഫീസായ 250 രൂപയും തിരിച്ചറിയല്‍ കാര്‍ഡും ബയോഡാറ്റയും സഹിതം ഓഫിസില്‍ നേരിട്ടെത്തി രജിസ്‌ട്രേഷന്‍ നടത്തേണ്ടതാണ്. ഫോണ്‍: 04994297470, 9207155700


Leave A Reply